Credits
PERFORMING ARTISTS
Sreedevi
Performer
COMPOSITION & LYRICS
Damodar Narayanan
Composer
Parvathy
Lyrics
PRODUCTION & ENGINEERING
Satyam Audios
Producer
Lyrics
മുകിലായ് എന്മനസിൽ നിറയുന്നു
മഴയായ് എന്നുള്ളിൽ പെയ്തിടുന്നു
മഴവിൽ നിറമായ് തെളിയുന്നു
നിറച്ചായയായ്
കൊടും വേനലിൽ
ഇരുൾ മൂടവെ
നിറദീപമായ്
അനുരാഗമായ് നിറയും വാർമഴവിൽ
മുകിലായ് എന്മനസിൽ നിറയുന്നു
മഴയായ് എന്നുള്ളിൽ പെയ്തിടുന്നു
മഴവിൽ നിറമായ് തെളിയുന്നു
നിറച്ചായയായ്
കൊടും വേനലിൽ
ഇരുൾ മൂടവെ
നിറദീപമായ്
അനുരാഗമായ് നിറയും വാർമഴവിൽ
സ്വപ്നം വിരിയും പാതയൊന്നിൽ
സ്നേഹമായ് പെയ്ത നീലമുകിലെ
അഴലിൻ കനിവായ് പെയ്തുയെന്നിൽ
കാവലായ് പാടും പ്രിയരാഗമെ
താരം നിറയും മാനം പോലെ
കാതിൽ നിറയും ഗാനം പോലെ
മുകിലായ് എന്മനസിൽ നിറയുന്നു
മഴയായ് എന്നുള്ളിൽ പെയ്തിടുന്നു
മഴവിൽ നിറമായ് തെളിയുന്നു
നിറച്ചായയായ്
കൊടും വേനലിൽ
ഇരുൾ മൂടവെ
നിറദീപമായ്
അനുരാഗമായ് നിറയും വാർമഴവിൽ
താളം പിരിയും ഗാനം പോലെ
ഏകയായി മൗനം ശ്രുതി ചേർക്കവെ
കുമ്പിൾ നിറയും പാൽനിലാവാൽ
വെണ്ണിലാ പൂവിൻ ഗന്ദമേകി
താളമായി, ഗാനമായി
കാതിൽ നിറയും രാഗമായി
മുകിലായ് എന്മനസിൽ നിറയുന്നു
മഴയായ് എന്നുള്ളിൽ പെയ്തിടുന്നു
മഴവിൽ നിറമായ് തെളിയുന്നു
നിറച്ചായയായ്
കൊടും വേനലിൽ
ഇരുൾ മൂടവെ
നിറദീപമായ്
അനുരാഗമായ് നിറയും വാർമഴവിൽ
Written by: Damodar Narayanan, Parvathy