album cover
AVAN
36
Hip-Hop/Rap
AVAN was released on August 13, 2024 by Devil Inside as a part of the album AVAN - Single
album cover
Release DateAugust 13, 2024
LabelDevil Inside
Melodicness
Acousticness
Valence
Danceability
Energy
BPM89

Credits

Lyrics

എന്നോട് എന്താണെന്നറിയാതെ..
മനസ്സിന്റെ തേടൽ
ആ അറിവിന്റെ
ലോകം ഞാൻ തിരയുന്നു
നേരിൽ നിന്നോടല്ലാതെ
എന്നോടെന്താണെന്നറിയാൻ.
മനസ്സിന്റെ തേടൽ ആ
അതിരറ്റ കാതൽ ഞാൻ
അതിലെത്തിനോക്കാൻ കൊതി തോന്നി യാ.....)الله
മേലെ ആണേൽ മേഘമാകെ മൂടി
താഴെ ഞാനീ പാപി മോക്ഷം പാടി
വരും വിധി അറിയാൻ
അതിലലിവറിയാൻ
നിന്നിലലിഞ്ഞുയരാൻ
മണ്ണിലലിഞ്ഞുറങ്ങാൻ
തീയും തേനും തരുന്നോൻ എന്നെ പറിച്ചു തരാം.. ഞാൻ...
നിനക്കുള്ളിലുള്ള ഈ പിടപുകളെല്ലാം
നിനക്കുള്ളതെല്ലേ യാ യാ الله
എന്നെ തിരുത്തീടണെ
കുറ്റം പൊറുത്തീടണെ
നിന്നിൽന്നകറ്റിടാതെ
വീണ്ടും തേടുന്നു പ്രതീക്ഷയാൽ
നിയോ പ്രതീക്ഷ ദാതാവായി
പ്രഭാത പ്രകാശ നേതാവാൽ ﷺ
നാനൊരു പ്രേമ ദാഹിയായി
പ്രതീക്ഷ നിന്നിൽ അണിഞ്ഞു ചേരാൻ
വരുമൊരു നാളിലൊരു
പാടാളുടെ ഒരുചാൺ
മോളിലൊരുപാടൊരുപാടൊരുപാടേടുകളിലതാ പാപ കറകളിൽ തൂങ്ങി തേങ്ങി
തേങ്ങി ഇരുവരും
ഓടി തടിക്കൊരുതണലിനെ തേടി
പേടി പിടപ്പുകളിൽ കേറി കൂടി
ആ പേടി എനിക്കുള്ളിലും കൂടി കൂടി
നേരമെനികില്ലാന്ന് ആദ്യം തോന്നി
നേത്ര തുള്ളികളിൽ ചോദ്യം ചൂടി
ഏറ്റമൊടുവിലായി വാതിൽ മുട്ടി
അആദിയിലെ അറിവുകൾ സ്നേഹം കാട്ടി
പ്രേമ വചനങ്ങൾ ഓതിനോക്കി
ഏകനവിടുന്ന് ഊതി വിട്ട
ആ പ്രേമമിത്തിനുള്ളിലും കേറി കൂടി
ഹൂ
Written by: Aboobacker CM
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...