album cover
Devadoothar
2,370
Pop
Devadoothar was released on August 22, 2016 by Millennium Audio & Video as a part of the album Mammookka Birthday Special Songs
album cover
Release DateAugust 22, 2016
LabelMillennium Audio & Video
Melodicness
Acousticness
Valence
Danceability
Energy
BPM121

Credits

PERFORMING ARTISTS
K. J. Yesudas
K. J. Yesudas
Performer
Lathika
Lathika
Performer
Krishnachandran
Krishnachandran
Performer
Radhika
Radhika
Performer
COMPOSITION & LYRICS
Ousephachan
Ousephachan
Composer
O N V Kurup
O N V Kurup
Songwriter

Lyrics

നിസ നിസ ഗസ
നിനിസ നിനിസ ഗഗസ
ലാലലാലലാല ലാലലാലല്ലാല
പാ പ പ പ പാ പ ബാ
രരാര രരാര രരാര രരാര
ലാലലാലല്ലാല
ദേവദൂതർ പാടി
സ്‌നേഹദൂതർ പാടി
ഈ ഒലീവിൻ പൂക്കൾ
ചൂടിയാടും നിലാവിൽ
ദേവദൂതർ പാടി
സ്‌നേഹദൂതർ പാടി
ഈ ഒലീവിൻ പൂക്കൾ
ചൂടിയാടും നിലാവിൽ
ഇന്നു നിൻ്റെ പാട്ടു തേടി
കൂട്ടു തേടിയാരോ
വന്നു നിൻ്റെ വീണയിൽ
നിൻ പാണികളിൽ തൊട്ടു
നിസ നിസ ഗസ
നിനിസ നിനിസ ഗഗസ
നിസ നിസ ഗസ
നിനിസ നിനിസ ഗഗസ
ഇന്നു നിൻ്റെ പാട്ടു തേടി (നിസ നിസ ഗസ)
കൂട്ടു തേടിയാരോ (നിനിസ നിനിസ ഗഗസ)
വന്നു നിൻ്റെ വീണയിൽ (നിസ നിസ ഗസ)
നിൻ പാണികളിൽ തൊട്ടു (നിനിസ നിനിസ ഗഗസ)
ആടുമേയ്‌ക്കാൻ കൂടെ വരാം
പൈക്കളുമായ് പാടി വരാം
കാതിലാരോ ചൊല്ലി
ദേവദൂതർ പാടി
സ്‌നേഹദൂതർ പാടി
ഈ ഒലീവിൻ പൂക്കൾ
ചൂടിയാടും നിലാവിൽ
ആയിരം വർണ്ണങ്ങൾ കൂടെ വന്നു
അഴകാർന്നോരാടകൾ നെയ്‌തു തന്നു
ആയിരം വർണ്ണങ്ങൾ കൂടെ വന്നു
അഴകാർന്നോരാടകൾ നെയ്‌തു തന്നു
ആമാടപ്പെട്ടി തുറന്നു തന്നൂ
ആകാശം പൂത്തു
ഭൂമിയിൽ കല്യാണം
സ്വർഗ്ഗത്തും കല്യാണം
ഭൂമിയിൽ കല്യാണം
സ്വർഗ്ഗത്തും കല്യാണം
ഭൂമിയിൽ കല്യാണം
സ്വർഗ്ഗത്തും കല്യാണം
പൊന്നുംനൂലിൽ പൂത്താലിയും
കോർത്തു തന്നു
കന്നിപ്പട്ടിൽ മണിത്തൊങ്ങലും
ചാർത്തിത്തന്നു
പൊന്നുംനൂലിൽ പൂത്താലിയും
കോർത്തു തന്നു
കന്നിപ്പട്ടിൽ മണിത്തൊങ്ങലും
ചാർത്തിത്തന്നു
കല്യാണപ്പൂപ്പന്തൽ
സ്വർഗ്ഗത്തേതോ പൂമുറ്റത്തോ
കാറ്റിൽ കുരുത്തോല കലപില പാടും
താഴത്തോ
ഭൂമിയിൽ കല്യാണം
സ്വർഗ്ഗത്തും കല്യാണം
ഭൂമിയിൽ കല്യാണം
സ്വർഗ്ഗത്തും കല്യാണം
ഭൂമിയിൽ കല്യാണം
സ്വർഗ്ഗത്തും കല്യാണം
ദേവദൂതർ പാടി
സ്‌നേഹദൂതർ പാടി
ഈ ഒലീവിൻ പൂക്കൾ
ചൂടിയാടും നിലാവിൽ
ദേവദൂതർ പാടി
സ്‌നേഹദൂതർ പാടി
ഈ ഒലീവിൻ പൂക്കൾ
ചൂടിയാടും നിലാവിൽ
ഇന്നു നിൻ്റെ പാട്ടു തേടി
കൂട്ടു തേടിയാരോ
വന്നു നിൻ്റെ വീണയിൽ
നിൻ പാണികളിൽ തൊട്ടു
നിസ നിസ ഗസ
നിനിസ നിനിസ ഗഗസ
നിസ നിസ ഗസ
നിനിസ നിനിസ ഗഗസ
ഇന്നു നിൻ്റെ പാട്ടു തേടി (നിസ നിസ ഗസ)
കൂട്ടു തേടിയാരോ (നിനിസ നിനിസ ഗഗസ)
വന്നു നിൻ്റെ വീണയിൽ (നിസ നിസ ഗസ)
നിൻ പാണികളിൽ തൊട്ടു (നിനിസ നിനിസ ഗഗസ)
ആടുമേയ്‌ക്കാൻ കൂടെ വരാം
പൈക്കളുമായ് പാടി വരാം
കാതിലാരോ ചൊല്ലി
ദേവദൂതർ പാടി
സ്‌നേഹദൂതർ പാടി
ഈ ഒലീവിൻ പൂക്കൾ
ചൂടിയാടും നിലാവിൽ
ദേവദൂതർ പാടി
സ്‌നേഹദൂതർ പാടി
ഈ ഒലീവിൻ പൂക്കൾ
ചൂടിയാടും നിലാവിൽ
ദേവദൂതർ പാടി
സ്‌നേഹദൂതർ പാടി
ഈ ഒലീവിൻ പൂക്കൾ
ചൂടിയാടും നിലാവിൽ
Written by: O N V Kurup, Ouseppachan
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...