album cover
Maanasanilayil
3,072
Pop
Maanasanilayil was released on January 2, 2017 by Millennium Audio & Video as a part of the album Best of KJ Yesudas
album cover
Release DateJanuary 2, 2017
LabelMillennium Audio & Video
Melodicness
Acousticness
Valence
Danceability
Energy
BPM168

Music Video

Music Video

Lyrics

Mm-mm
മാനസനിളയിൽ പൊന്നോളങ്ങൾ മഞ്ജീരധ്വനിയുണർത്തീ
മാനസനിളയിൽ പൊന്നോളങ്ങൾ മഞ്ജീരധ്വനിയുണർത്തീ
ഭാവനയാകും പൂവനി നിനക്കായ് വേദിക പണിതുയർത്തീ
വേദിക പണിതുയർത്തീ
മാനസനിളയിൽ പൊന്നോളങ്ങൾ മഞ്ജീരധ്വനിയുണർത്തീ
രാഗവതീ നിൻ രമ്യശരീരം രാജിതഹാരം, മാന്മഥസാരം
വാർകുനുചില്ലീ വിണ്മലർ വല്ലീ ദേവദുകൂലം, മഞ്ജുകപോലം
പാലും തേനും എന്തിനുവേറേ, ദേവീ നീ മൊഴിഞ്ഞാൽ?
ദേവീ നീ മൊഴിഞ്ഞാൽ
മാനസനിളയിൽ പൊന്നോളങ്ങൾ മഞ്ജീരധ്വനിയുണർത്തീ
മാനസനിളയിൽ പൊന്നോളങ്ങൾ മഞ്ജീരധ്വനിയുണർത്തീ
രൂപവതീ നിൻ മഞ്ജുളഹാസം വാരൊളിവീശും മാധവമാസം
നീൾമിഴിനീട്ടും തൂലികയാൽ നീ പ്രാണനിലെഴുതീ ഭാസുരകാവ്യം
നീയെൻ ചാരേ വന്നണയുമ്പോൾ, ഏതോ നിർവൃതി ഞാൻ
ഏതോ നിർവൃതി ഞാൻ
മാനസനിളയിൽ പൊന്നോളങ്ങൾ മഞ്ജീരധ്വനിയുണർത്തീ
മാനസനിളയിൽ പൊന്നോളങ്ങൾ മഞ്ജീരധ്വനിയുണർത്തീ
പ-സ-സ, സ-സ-സ-സ
സ-സ-സ, നി-പ-മ, പ-നി
പ-രി-രി, രി-രി-രി-രി
രി-രി-രി, സ-നി-പ-നി-രി
ഗ-രി-ഗ-സ, രി-സ-രി-നി, സ
ഭാവനയാകും പൂവനി നിനക്കായ് വേദിക പണിതുയർത്തീ
ആ, ഭാവനയാകും പൂവനി നിനക്കായ് വേദിക പണിതുയർത്തി
Written by: Naushad, Yusufali Kechery
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...