album cover
Prathyasha
Christian & Gospel
Prathyasha was released on December 15, 2024 by Jacobinte Studio as a part of the album Prathyasha - Single
album cover
Release DateDecember 15, 2024
LabelJacobinte Studio
LanguageEnglish
Melodicness
Acousticness
Valence
Danceability
Energy
BPM120

Music Video

Music Video

Credits

COMPOSITION & LYRICS
Jacob Chacko
Jacob Chacko
Songwriter

Lyrics

താരകം കൺ തുറന്നു
പ്രത്യാശതൻ വിണ്‍ നിറഞ്ഞു
കാതങ്ങൾ തേടി കാഴ്ചകളേകി
അജപാലകരൊപ്പം ദൂതർ
കാലങ്ങൾ കാതോർക്കും കൈവല്യമായി
ദേവ സുതനായി പിറന്നു
ഹാ ഹല്ലേലൂയാ ഭൂ ജാതനായി
ഹാ ഹല്ലെലുയ ജാതനായി
രാവിൽ വിരിയും താരമേ
സംഗീതം കേൾക്കുന്നെങ്ങും
മഞ്ഞിൽ കുളിരും ലോകമേ
ആമോദം നിറയുന്നെങ്ങും
പുതു യുഗമായി ജനപഥമാകയും
രാജനവൻ രക്ഷകനായി
ഹാ ഹാലേലൂയ ഭൂജാതനായി
ഹാ ഹാലേലൂയ ജാതനായി
ഹാ ഹാലേലൂയ സർവ്വേശ്വരാ ആരാധ്യനേ
യൂദയാ നാടുണർന്നു
പ്രത്യാശതൻ കൺ തുറന്നു
മാലാഖ വൃന്ദം മേഘവെൺതേരിൽ
താഴ്വാരമെങ്ങും സ്തുതി പാടി
ഹാലേലൂയ ഹല്ലേലൂയാ
ഹാലേലൂയ ഹല്ലേലൂയാ
Written by: Jacob Chacko
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...