Music Video
Music Video
Credits
PERFORMING ARTISTS
Shinu MS
Performer
Sourav Suresh
Performer
COMPOSITION & LYRICS
Shinu MS
Composer
Aswin Varma
Lyrics
Lyrics
അരികിലെ കുഞ്ഞു പൂമ്പാറ്റ പോലെ എന്നിൽ
അണയുവാൻ ഇന്നാരോ ൊതിച്ചിടുന്നു
മിഴിലെ വർണ്ണ ജാലകം തിളങ്ങിടുന്നു
എന്നിലായ് നീ വരു
മഞ്ഞു പോലെയെന്നെ
പൊതിഞ്ഞ തെന്നൽ ആയി
വിരിഞ്ഞ പൂവുപോലെ
നിറഞ്ഞ ചിരിയുമായി
ഒളിഞ്ഞു നോട്ടമെന്തെ
തുടുത്തോരബുമായി
തറച്ചതെന്റെ നെഞ്ചിൽ
പടർത്തി പ്രണയമാകെ
ആരാരും കെട്ടിടാതെ നീ പറയുമീ വാക്കുകൾ എന്നിൽ പാട്ടു മൂളിയോ
ആരാരും കാണാതെ നീ തന്നോരീ
ചുംബനങ്ങളിന്നു മധുരമേറിയോ
പിണക്കമോ തുടുത്തൊരീ കവിൾ തടത്തിൽ
തൊടുമ്പോൾ തൂകി നിന്ന നിന്റെ ഭംഗിയോ
അടുത്ത് വന്നിടുമ്പോൾ എന്റെ കണ്ണിലെന്തെ
നിറങ്ങളേഴും മിന്നി നിന്നതോ...
Written by: Aswin Varma, Shinu MS