album cover
Old School Lady
1,606
Regional Indian
Old School Lady was released on March 21, 2025 by Saregama India Ltd as a part of the album Old School Lady - Single
album cover
Release DateMarch 21, 2025
LabelSaregama India Ltd
Melodicness
Acousticness
Valence
Danceability
Energy
BPM93

Credits

PERFORMING ARTISTS
RJ VJ Renu
RJ VJ Renu
Performer
K. J. Yesudas
K. J. Yesudas
Performer
Arcado
Arcado
Performer
Salil Chowdhury
Salil Chowdhury
Performer
O.N.V. Kurup
O.N.V. Kurup
Performer
NJ
NJ
Lead Vocals
COMPOSITION & LYRICS
Arcado
Arcado
Composer
Salil Chowdhury
Salil Chowdhury
Composer
O.N.V. Kurup
O.N.V. Kurup
Songwriter
NJ
NJ
Songwriter

Lyrics

നിൽക്കു, എന്റെ ചോദ്യത്തിന് മാറുപടി പറഞ്ഞില്ല
എന്താണ്?
ഇവിടെയ്ക്ക?
പറയില്ല, പറ്റുമെങ്കിൽ കണ്ടു പിടിക്ക്
(മാട പ്രാവേ വാ)
ഓൾഡ് സ്കൂൾ ലേഡി
യൂ'റെ മൈ ഓൾഡ് സ്കൂൾ ലേഡി
എവിടെയൊക്കെ തേടി
ഒന്ന് കാണാൻ വേണ്ടി
അഴകോ നൂറു മേനി
മണമോ ഒന്ന് തേങ്ങി
വരുമോ ആഞ്ചൽ ബ്യൂട്ടി?
ഓഹ് ഗിർൽ, യൂ'റെ സോ പ്രെറ്റി
യൂ'റെ മൈ ഓൾഡ് സ്കൂൾ ലേഡി
അയെ, അയെ
പ്യൂർ അഴകിന്റെ ഖനി
അയെ, അയെ
എന്റെ മധുര തെങ്കണി
അയെ, അയെ
യൂ'റെ മൈ ഓൾഡ് സ്കൂൾ ലേഡി
(യൂ'റെ മൈ ഓൾഡ് സ്കൂൾ ലേഡി)
ഇ'എം അ ചെത്തു പൈയ്യൻ
നോ റെഡ് ഫ്ലാഗ്സ്
കരുത്തുറ്റ കയ്യാ
ഇ കാൻ സ്വിംഗ് തത്
വടിവൊത്ത മയ്യാ
യൂ കാൻ ടച്ച് തത്
അരികത്ത് വന്നാൽ
ലെറ്റ്'സ് ചിത് ചാട്ട്
ഗിർൽ വിപ്പ് തത് ഹെയർ
ലെമ്മെ സ്മെൽ തത് മുല്ല
ലുക്ക് സോ റെയർ
നിന്നെപോലെ വേറെ ഇല്ല
തിസ് എയിൻ'ട്ട് ഫെയർ
നിന്റെ നോട്ടമെന്ത് കില്ല
ക്വിക്ക് സാൻഡ് താഴെ
നിന്ന നില്പിൽ ഞാൻ ഇല്ല
ചേസ് ചെയ്തു വളഞ്ഞു
സോങ്സ് പാടിയലഞ്ഞ്
ട്രേസ് ചെയ്യാൻ കഴിഞ്ഞില്ല
ഹോപ്സ് എല്ലാം പൊളിഞ്ഞു
ഓൺസ് കാണാൻ കൊതിച്ചു
മോന്ത്സ് ഓടി കിതച്ചു
റൈംസ് പാടി പഠിച്ചു
(റൈംസ് പാടി പഠിച്ചു)
(മാട പ്രാവേ വാ)
ഓൾഡ് സ്കൂൾ ലേഡി
യൂ'റെ മൈ ഓൾഡ് സ്കൂൾ ലേഡി
എവിടെയൊക്കെ തേടി
ഒന്ന് കാണാൻ വേണ്ടി
അഴകോ നൂറു മേനി
മണമോ ഒന്ന് തേങ്ങി
വരുമോ ആഞ്ചൽ ബ്യൂട്ടി?
ഓഹ് ഗിർൽ, യൂ'റെ സോ പ്രെറ്റി
യൂ'റെ മൈ ഓൾഡ് സ്കൂൾ ലേഡി
അയെ, അയെ
പ്യൂർ അഴകിന്റെ ഖനി
അയെ, അയെ
എന്റെ മധുര തെങ്കണി
അയെ, അയെ
യൂ'റെ മൈ ഓൾഡ് സ്കൂൾ ലേഡി
വാലിട്ടെഴുതിയ കണ്ണും
നെറുകിൽ ചാലിച്ചെഴുതിയ ചന്തും
ചേലിൽ കെട്ടിയ മുണ്ടും
അഴഗോട് കാലിൽ കെട്ടിയ കൊലുസും
കാട്ടിൽ പാറും കുനുകുനെയവളുടെ
കാർമുകിലഴകം മുടിയും
മേനിക്കോതൊരു വടിവും
അവളുടെ ചെളിന്നൊത്തൊരു വരവും
അഴകെ അരികിൽ വാ
മുത്തം കവിളിൽ താ
ആധാരം പുൽകാൻ
മധുരം നൽകാൻ
ഇന്നെന്നരികിൽ വാ
മാട പ്രാവേ വാ
കൂട്ട് കൂടൻ വാ
തമ്മിൽ ചേരാം
ഒന്നായി തീരാം
വിണ്ണിൽ ചേക്കേറാം
നീ-
അഴകിന്റെ ധാമം
മനസില് കാമം
മധുവിധുയാമം
മധുരവികാരം
കനവില് കാണാം
പലവിധ ഭാവം
പുതു അനുരാഗം
തരളിത ഭാവം
നിന്നെ കണ്ടാൽ നൃത്തം വെക്കും
കോം വിത്ത് മെ ഡാൻസ് ഗിർൽ
നിന്നെ കണ്ടാൽ മുത്തം വേകും
കോം വിത്ത് മെ ആൻഡ് ഡാൻസ്
(മാട പ്രാവേ വാ)
ഓൾഡ് സ്കൂൾ ലേഡി
യൂ'റെ മൈ ഓൾഡ് സ്കൂൾ ലേഡി
എവിടെയൊക്കെ തേടി
ഒന്ന് കാണാൻ വേണ്ടി
അഴകോ നൂറു മേനി
മണമോ ഒന്ന് തേങ്ങി
വരുമോ ആഞ്ചൽ ബ്യൂട്ടി
ഓഹ് ഗിർൽ, യൂ'റെ സോ പ്രെറ്റി
യൂ'റെ മൈ ഓൾഡ് സ്കൂൾ ലേഡി
അയെ അയെ
പ്യൂർ അഴകിന്റെ ഖനി
അയെ അയെ
എന്റെ മധുരത്തെങ്കനി
അയെ അയെ
യൂ'റെ മൈ ഓൾഡ് സ്കൂൾ ലേഡി
(യൂ'റെ മൈ ഓൾഡ് സ്കൂൾ ലേഡി)
Written by: Arcado, NJ, O.N.V. Kurup, Salil Chowdhury
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...