album cover
album cover
Nila was released on October 14, 2022 by Keethan & Shravan as a part of the album Nila - Single
October 14, 2022
LabelKeethan & Shravan
BPM109
Melodicness
Acousticness
Valence
Danceability
Energy

Lyrics

എൻ അരികെ
ആനയും നിലവേ
ഞാൻ തനിയെ
മൊഴിയും കനവെ
ആത്മാവിന് ഇതൽ
പൂവേ വിടരെ
ഞാൻ ഉയരും
പതിയെ
മേലെ വാനിൽ നിലാവ് പോലെ
ആലയം ഇനി ദൂരെ
മഴയിലാകെ മുകിലുപോലെ
അലിയം ഇനി ഈരെ
മേലെ വാനിൽ നിലാവ് പോലെ
ആലയം ഇനി ദൂരെ
മഴയിലാകെ മുകിലുപോലെ
അലിയം ഇനി ഈരെ
കാണാനായ് കഥയറിയണയ് ഇതോ
നൂറു നൂറു തരങ്ങളെന്നിലയ്
മിന്നിമായുന്നു
വിടരണയ് കണ്ണിൽ പടരണയ് ഇതോ
നൂറു നൂറു പൂക്കളമെന്നിലയ്
കണ്ണിറുക്കുന്നു
ഉണരനായ്
ഉയരനായ്
മേലെ വാനിൽ നിലാവ് പോലെ
ആലയം ഇനി ദൂരെ
മഴയിലാകെ മുകിലുപോലെ
അലിയം ഇനി ഈരെ
കാണാനായ് കഥയറിയണയ് ഇതോ
നൂറു നൂറു തീരങ്ങൾ
തേടി ഞാൻ വന്നുചേരുന്നു
വിടരണയ് കണ്ണിൽ പടരണയ് ഇതോ
നൂറു നൂറു മഴവില്ല്
മേഘങ്ങൾ പൂത്തുനിൽക്കുന്നു
മേലെ വാനിൽ നിലാവ് പോലെ
ആലയം ഇനി ദൂരെ
മഴയിലാകെ മുകിലുപോലെ
അലിയം ഇനി ഈരെ
മേലെ വാനിൽ നിലാവ് പോലെ
ആലയം ഇനി ദൂരെ
മഴയിലാകെ മുകിലുപോലെ
അലിയം ഇനി ഈരെ
Written by: Keethan Sivananthan
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...