NERA
72,670
Hip-Hop/Rap
NERA was released on January 31, 2025 by Universal Music India Pvt Ltd. as a part of the album NERA - Single
Most PopularPast 7 Days
00:20 - 00:25
NERA was discovered most frequently at around 20 seconds into the song during the past week
00:00
00:10
00:15
00:20
00:25
00:30
01:05
01:35
01:55
02:00
02:20
02:30
02:35
02:45
02:55
03:25
00:00
03:34
Music Video
Music Video
Credits
PERFORMING ARTISTS
ARJN
Vocals
KDS
Vocals
RONN
Performer
COMPOSITION & LYRICS
ARJN
Composer
KDS
Composer
Suhas Moideen
Screenwriter
PRODUCTION & ENGINEERING
ARJN
Producer
KDS
Recording Engineer
RONN
Producer
Ashbin Paulson
Mastering Engineer
Lyrics
[Intro]
Now listening to Moneyverse Records
Turn up the bass, motherfucker
[Verse 1]
എന്താണ്ടാ ചെങ്ങായി ഇപ്പൊ മലബാറില്
നല്ല വമ്പുള്ള ചെന്നായ് ഉണ്ട് തറവാട്ടില്
മുണ്ടിട്ടു നടന്നൊരാ ദുനിയാവില്
പലതിണ്ട് ഇപ്പൊ പറയാനായി
[Verse 2]
ഹായ്
നേരാ, കണക്കിനു കായ് വരും
ചേലായ് ചമഞ്ഞുള്ള തോഴികളും
പായാനായ് രണ്ട് R-റുകളും
ഏഴുലകം കീഴെ വരും
നേരാ, കണക്കിനു കായ് വരും
ചേലായ് ചമഞ്ഞുള്ള തോഴികളും
പായാനായ് രണ്ട് R-റുകളും
ഏഴുലകം കീഴെ വരും
[Verse 3]
കലകൊണ്ട് മറയും
പണത്തിന്റെ വരവ്
ചിരിച്ചോണ്ട് പലരും
അടുത്തത് പതിയെ
കനലിനു പുറമേ
ചുവടുകൾ അമരെ
ഭയമിതു മറയെ
[Verse 4]
വാശി പിടിച്ചങ്ങു വരുവാണോ?
നിന്റെ കയ്യും കാലും കെട്ടി കൂട്ടി
മേലനങ്ങല് കണക്കാണോ?
പിന്നെ എങ്ങനങ് കീശേലാക്കും (cash, cash)
Hate കൂടി, കൂടി വരുവാണോ?
അതോ കഴപ്പൊക്കെ നിനക്കിന്നു പതിവാണോ?
പതിവില്ലേൽ പറ സുഖമാണോ?
ഓടി ചാടി കൂട്ടി കേറി പടമാവണോ?
Shloki, get the ching ching ready
കണക്കിന് പലതിണ്ട് തീർക്കാനായി
Lowkey feeling like a king already
പടവെട്ടി, പടവെട്ടി പിടിക്കാനായ്
[Verse 5]
എന്താണ്ടാ ചെങ്ങായി ഇപ്പൊ മലബാറില്
നല്ല വമ്പുള്ള ചെന്നായ് ഇണ്ട് തറവാട്ടില്
മുണ്ടിട്ടു നടന്നൊരാ ദുനിയാവില്
പലതുണ്ട് ഇപ്പൊ പറയാനായി കടലാസ്സില്
[Verse 6]
നേരാ, കണക്കിനു കായ് വരും
ചേലായ് ചമഞ്ഞുള്ള തോഴികളും
പായാനായ് രണ്ട് R-റുകളും
ഏഴുലകം കീഴെ വരും
[Verse 7]
കലകൊണ്ട് മറയും
പണത്തിന്റെ വരവ്
ചിരിച്ചോണ്ട് പലരും
അടുത്തത് പതിയെ
കനലിനു പുറമേ
ചുവടുകൾ അമരെ
ഭയമിതു മറയെ
[Verse 8]
ആഹാ, കലകൊണ്ട് മറച്ചത് പലത്
കൊണ, കൊണ കൊണക്കണ ചെറു ചിലര്
മലനാട്ടില് പൊരുതണ മൊതല്
മനം അത് തകരാതെ പൊരുത്
പണത്തിന്റെ മണം എടുക്കുമ്പോൾ
അടുക്കുന്ന പറവയെ ചിറകൊടിച്ചടുപ്പത്തിടും
അത് കണ്ട് നീ കൊതിപിടിച്ചു പിടിച്ച്അടുക്കുമ്പോൾ
കടുപ്പത്തിൽ ഒരു കടി പൊതിഞ്ഞെടുക്കും
തെക്കും വടക്കും നോക്കി നിക്കുന്ന നേരം
നിന്റെ neck ഇൽ ചുവടുവച്ചു മെല്ലെ
തക്കം പതുങ്ങി നോക്കി നിക്കുന്ന നേരം
നിന്റെ പത്തായം കത്തിച്ചു മെല്ലെ
[Verse 9]
നേരാ, കണക്കിനു കായ് വരും
ചേലായ് ചമഞ്ഞുള്ള തോഴികളും
പായാനായ് രണ്ട് R-റുകളും
ഏഴുലകം കീഴെ വരും
നേരാ
[Verse 10]
നേരാ, കണക്കിനു കായ് വരും
ചേലായ് ചമഞ്ഞുള്ള തോഴികളും
പായാനായ് രണ്ട് R-റുകളും
ഏഴുലകം കീഴെ വരും
[Verse 11]
പുതുമഴയില് മുളച്ചുള്ള കളകൾ
നടപ്പില് മനസ്സിലെ പെരും പുലികൾ
ദൂരെ തണലത്ത് മൊതലാളി ചമഞ്ഞിട്ട്
നനയാണ്ട് വല വീശും കുരു നരികൾ
കള പറിച്ചതും, നനച്ചതും, വെതച്ചതും
നടു വെട്ടി പണിഞ്ഞതും കര കയറാൻ
പണി മൊടക്കണ്ടാ, കരക്കമ്പി പരത്തണ്ടാ
ഉരുക്കിന്റെ മനം മതി ഉയരെ വരാൻ
നേരാ
Written by: ARJN, KDS, Suhas Moideen

