album cover
Kondattam (From "Thudarum")
12,992
Regional Indian
Kondattam (From "Thudarum") was released on April 30, 2025 by Sony Music Entertainment India Pvt. Ltd. as a part of the album Kondattam (From "Thudarum") - Single
album cover
Release DateApril 30, 2025
LabelSony Music Entertainment India Pvt. Ltd.
Melodicness
Acousticness
Valence
Danceability
Energy
BPM141

Music Video

Music Video

Credits

PERFORMING ARTISTS
Jakes Bejoy
Jakes Bejoy
Performer
M. G. Sreekumar
M. G. Sreekumar
Performer
Rajalakshmi
Rajalakshmi
Performer
Vinayak Sasikumar
Vinayak Sasikumar
Performer
Mohanlal
Mohanlal
Actor
Shobana
Shobana
Actor
Binu Pappu
Binu Pappu
Actor
Irshad Ali
Irshad Ali
Actor
Farhaan Faasil
Farhaan Faasil
Actor
COMPOSITION & LYRICS
Jakes Bejoy
Jakes Bejoy
Composer
Vinayak Sasikumar
Vinayak Sasikumar
Lyrics

Lyrics

തങ്കമാന തമിഴ്മൊഴിയിൽ
കന്തസ്വാമി സന്നിധിയിൽ
ഇമ്പമോടെ ജപം അരുളീടും
ജനം ജനം മനതിൽ
അൻപു തൂകുമൊരുവൻ
അംസമാന തരുണൻ
അവതരിച്ച മുരുകൻ, ഷണ്മുഖൻ!
ആറുപടൈ കടവുളുക്കും വെള്ളാട്ടം
ഇത് തങ്കമയിൽ തിരുകുമരൻ
തേരോട്ടം... തേരോട്ടം
ആറുപടൈ കടവുളുക്ക് വെള്ളാട്ടം
ഇത് തങ്കവെയിൽ കിറുക്ക് മയിൽ
തേരോട്ടം ... തേരോട്ടം
അഴകായ് ഒരുങ്ങി വന്നാൽ മിന്നാട്ടം
അസുരർ തല പറക്കും തുള്ളാട്ടം
ആണ്ടവൻ ഇറങ്ങി വന്നാൽ തീയാട്ടം
ആരും മതിമറക്കും വെള്ളാട്ടം
മൂലോകം കൈകൂപ്പും മായത്തേരോട്ടം
കടലേഴും പിന്മാറും ആഴക്കൺനോട്ടം
താരച്ചേലാട്ടം തനിയേ പോരാട്ടം
നടനത്തികവറിയും കളിയാട്ടം ആട്ടം
തിരുമലമുരുകനുക്ക് മാമല മുരുകനുക്ക്
കൊണ്ടാടയ്യാ കൊണ്ടാടയ്യാ കൊണ്ടാട്ടം
തിരുമലമുരുകനുക്ക് മാമല മുരുകനുക്ക്
കൊണ്ടാടയ്യാ കൊണ്ടാടയ്യാ കൊണ്ടാട്ടം
അഴകായ് ഒരുങ്ങി വന്നാൽ മിന്നാട്ടം
അസുരർ തല പറക്കും തുള്ളാട്ടം
ആണ്ടവൻ ഇറങ്ങി വന്നാൽ തീയാട്ടം
ആരും മതിമറക്കും വെള്ളാട്ടം
ആറുപടൈ കടവുളുക്ക് വെള്ളാട്ടം
ഇത് തങ്കവെയിൽ കിറുക്ക് മയിൽ
തേരോട്ടം ... തേരോട്ടം
ആറുപടൈ കടവുളുക്ക് വെള്ളാട്ടം
ഇത് തങ്കവെയിൽ കിറുക്ക് മയിൽ
തേരോട്ടം ... തേരോട്ടം
കാണും ലോകം സന്തോഷത്തിൻ കൂട്
ഞാനും നീയും ഒന്നാണെടാ
ഇന്നീ മണ്ണിൽ ജന്മം ഒന്നേ ഒന്ന്
ഓരോ നാളും കൊണ്ടാടെടാ
കോപത്തിൻ പന്തങ്ങൾ
നീ അൻപാലേ ആട്ടേണം
എല്ലോരേം എന്നെന്നും
ഒരേ കണ്ണാലേ കാണേണം
തുടങ്ങണം ഇനി പൂരം
ഇനി അറുമുഖനുടെ കാലം
നട തെരുവിളക്കണ, പൊടിപൊടിക്കണ
കളഭ കുങ്കുമ തിമില, മദ്ദളം
ശരവണമുരുകനുക്ക് ഷണ്മുഖ മുരുകനുക്ക്
കൊണ്ടാടയ്യാ കൊണ്ടാടയ്യാ കൊണ്ടാട്ടം
ശിവനുടെ തിരുമകന് കാർത്തിക മുരുകനുക്ക്
കൊണ്ടാടയ്യാ കൊണ്ടാടയ്യാ കൊണ്ടാട്ടം
അഴകായ് ഒരുങ്ങി വന്നാൽ മിന്നാട്ടം
അസുരർ തല പറക്കും തുള്ളാട്ടം
ആണ്ടവൻ ഇറങ്ങി വന്നാൽ തീയാട്ടം
ആരും മതിമറക്കും വെള്ളാട്ടം
തിരുമലമുരുകനുക്ക് മാമല മുരുകനുക്ക്
കൊണ്ടാടയ്യാ കൊണ്ടാടയ്യാ കൊണ്ടാട്ടം
തിരുമലമുരുകനുക്ക് മാമല മുരുകനുക്ക്
കൊണ്ടാടയ്യാ കൊണ്ടാടയ്യാ കൊണ്ടാട്ടം
തിരുമലമുരുകനുക്ക് മാമല മുരുകനുക്ക്
കൊണ്ടാടയ്യാ കൊണ്ടാടയ്യാ കൊണ്ടാട്ടം
തിരുമലമുരുകനുക്ക് മാമല മുരുകനുക്ക്
കൊണ്ടാടയ്യാ കൊണ്ടാടയ്യാ കൊണ്ടാട്ടം
Written by: Jakes Bejoy, Vinayak Sasikumar
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...