album cover
Maayathe
album cover
Maayathe was released on May 23, 2025 by Universal Music India Pvt Ltd. as a part of the album Maayathe - Single
May 23, 2025
LabelUniversal Music India Pvt Ltd.
BPM
Melodicness
Acousticness
Valence
Danceability
Energy

Lyrics

[Verse 1]
മിണ്ടതിന്നു നാം മെല്ലെ
എങ്ങോ മാഞ്ഞിടവേ
തമ്മിൽ കോർക്കുമാ കൈക്കൽ
എങ്ങോ പോയിടവേ
ഇടവഴികളിൽ എന്നും നമ്മൾ
ഒരു കുടയത്തിൽ ഒന്നയി തമ്മിൽ
ഒടുവിലെ മിഴിനീരും മായിച്ച്
ഇന്ന് നാം മായവെ
[Verse 2]
കാന വഴി, തോരാ മഴ
മായ മുകിലാലയുമേ പടവുകൾ
മറയത്തിരു മനമതിൽ ഒരു കനവ്
ഇന്ന് നാം കാണവേ
താരങ്ങൾ പാടും സന്ധ്യയിൽ
താങ്കൈ നാം മാറുമ്പോൾ
താഴവരം പൂക്കൾ മൂടവേ
ഒന്നയി മാറിടവേ
പകലുകളത്തി വേഗം തീരവേ
പതിവിലുമതി വേഗം നെഞ്ചിൻ
തലങ്ങളും മാറുന്നിത
നോവിൻ കുളിരായി
മൊഴിയൽ പുനരന് ഇനി എന്ന് മൌനം
കടലിൻ തിരയായി വാന്നപ്പോൾ
പറയത്തൊരുനാൾ പിരിയും നീരത്ത്
തീരമോ ഏകമായി
Written by: Aromal Chekaver, Pina Colada Blues
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...