album cover
Sick
2,227
Indian Pop
Sick was released on June 11, 2025 by Sony Music Entertainment India Pvt. Ltd. as a part of the album Sick - Single
album cover
Release DateJune 11, 2025
LabelSony Music Entertainment India Pvt. Ltd.
Melodicness
Acousticness
Valence
Danceability
Energy
BPM80

Music Video

Music Video

Credits

PERFORMING ARTISTS
Fejo
Fejo
Actor
COMPOSITION & LYRICS
Fejo
Fejo
Lyrics
PRODUCTION & ENGINEERING
Jeffin Jestin
Jeffin Jestin
Producer

Lyrics

ആരോ കത്തിച്ച തീ നാളം പോലെ
മേലെ എരിയുന്ന കതിരോൻ അല്ലേ
താര നാഥൻ ഇരട്ടിച്ചെന്നാലും
ശോഭ വെല്ലാൻ അതു പോരില്ലെന്നെ
ആഹ്
തല മേൽ crown'ആ?
ഇല്ലേൽ attack
രാജ-ൻ അല്ല
വന്നതു ഒറ്റക്ക്
ഈ state'ലെ बड़ा gang'നു
കൊട്ടെടാ തകിലു
ഞാൻ race'ലെ ആമ
നീ ഉറങ്ങിപ്പോയ മുയൽ
എന്റെ vocal'ലു പണ്ടു local'ലു
ഇപ്പൊ കടലു കടന്ന പുയലു
Drug test'നു എൻ മുടി കൊടുത്തോ നീ
തല കുനിക്കില്ലാ ഈ പയലു
കൈപ്പത്തി തൊടുന്നു നിലങ്ങൾ
സത്തു തൊടുത്ത ശരങ്ങൾ
ഞാൻ വെച്ചടി വെച്ചടി കേറും നേടും
ഏറും വേറെ തലങ്ങൾ
വിലങ്ങു വെക്കാത്ത കരങ്ങൾ
എന്റെ പാദം തൊടാത്തില്ലാ സ്ഥലങ്ങൾ
മുട്ട് മടക്കില്ലാ ഒരിക്കലും
ഇതു വീര സാഹസത്തിൻ ഫലങ്ങൾ
ഞാനും എന്റെ കേൾവിക്കാരും തമ്മിലുള്ള
Bond അത് കട്ടിക്ക് thick'u thick'u
നിന്റെ validation ഒന്നും വേണ്ട ഞാൻ
ചങ്കിലെ ചോര കൊണ്ടു ഇട്ടല്ലോ tick'u, tick'u
Classic എന്റെ വരി
ഡപ്പാൻ കുത്തു music
ഉറഞ്ഞു അങ്ങു തുള്ളി പഠിക്കു
എന്നുടെ rap'ന്റെ flow അതു തിരമാല പോലെ
Sailor'നേം ആക്കും sea sick'u
എല്ലാം sick
കടന്നു വരവിൽ
കടപുഴക്കി ഞാൻ ശാഖി
എല്ലാം sick
അടിതടവുകൾ
ഒക്കെ sick
എല്ലാം sick
തുടങ്ങി വെച്ചത്
തുടരും ഞാൻ, മധപ്പാടിൽ എല്ലാം sick
ചേകവൻ എടാ നീ basic
കൊച്ചിയിലുള്ള ഉള്ള ചെക്കനാ
അവനുടെ കഥ കേൾക്കണാ
ആമുഖം കോപം എങ്കിലും
ഇദയം മൊത്തം സങ്കടമാ
മൃത്യുനു ഒരു ഇരയെ
അതി കാലത്ത് ഏറും
കിളി വന്നു നേടും പോലെ
അലസൻ ഒരു സുല്ല്
ഇന്നേ തുടങ്ങ്
നാളെ നീ നേടും കണ്ണേ
ഇളമാൻ കണ്ണ് ആടും പോലെ മനസ്സ്
കൈവെച്ച് എന്റേതാക്കാം
അതുപോൽ ഒരേ wave ഉള്ള ആളേം കൂട്ടി
വാന കൂടാരം ചേക്കേറാം
വളച്ചീടും രാവിൽ
നിലാവ് ആണെടോ
വിളക്ക് ഏന്തുന്ന സർപ്പ കാവ് ആണെടോ
ഗാന്ധി കെട്ടുകൾ അടുക്കി വെച്ചു നീ പണിത തലയിണ
അതിൽ ഇണക്കം നടിച്ചു കിടന്നാൽ നിനക്ക് ഉറക്കം വരുമോടാ?
ഗർവ് കെട്ടിയൊരു അരമനയ്ക്കുള്ളിൽ എവിടെ ഭദ്രത
നെടും തൂണിലു വിടവുകൾ അനവധി നീ വീണത് മതി പൊന്നേ
എല്ലാം sick
കടന്നു വരവിൽ
കടപുഴക്കി ഞാൻ ശാഖി
എല്ലാം sick
അടിതടവുകൾ ഒക്കെ sick
എല്ലാം sick
തുടങ്ങി വെച്ചത്
തുടരും ഞാൻ, മധപ്പാടിൽ എല്ലാം sick
ചേകവൻ എടാ നീ basic
ആരോ കത്തിച്ച തീ നാളം പോലെ
മേലെ എരിയുന്ന കതിരോൻ അല്ലേ
താര നാഥൻ ഇരട്ടിച്ചെന്നാലും
ശോഭ വെല്ലാൻ അതു പോരില്ലെന്നെ
Written by: Fejo
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...