album cover
Adavu
8
Regional Indian
Adavu was released on June 20, 2025 by KL10 RECORDS as a part of the album Adavu - Single
album cover
Release DateJune 20, 2025
LabelKL10 RECORDS
Melodicness
Acousticness
Valence
Danceability
Energy
BPM106

Credits

PERFORMING ARTISTS
Ashiee
Ashiee
Lead Vocals
NOIDSENSI
NOIDSENSI
Vocal Effects
COMPOSITION & LYRICS
Asish Nath
Asish Nath
Songwriter
PRODUCTION & ENGINEERING
NOIDSENSI
NOIDSENSI
Producer
Jkfactor
Jkfactor
Mixing Engineer

Lyrics

[Verse 1]
കളിക്കല്ലേ മോനെ ഇത് കളിയല്ല
നിന്റെ കലം കത്തിചാലൊന്നും വേവുല
പലതവണ വന്നതിന്റെ മുറിപാട
നിന്റെ മുഖത്ത് മൊത്തം അതിന്റെ അടയാള
കരച്ചിൽ ഇവിടെ ഒന്നും വെക്കുല
നിന്റെ ചെലക്കൽ ഒന്നും ഞങ്ങകെക്കുല
മറുപടി ചോദികണ്ട അത് കിട്ടൂല
നിൻന്റെ തലവര അതങ്ങനെ മറൂല
വടി കൊടുത്ത് അടി വാങ്ങി കൂട്ടണ്ട
അടി എരന്ന് വാങ്ങി നി ചാവണ്ട
[Verse 2]
ഈ കളതിന്നു തിരിച്ച് നി പോവില്ല
ഒറ്റ സീൻ, ഒറ്റ mindil പോരണ്ട
കനം കൊണ്ട തല അത് താംഗുല
മനം നിറച്ച് മൊത്തം അത് കറയാട
പൂതി മൂത്ത് നി ചാടന്ദ
പാതി മാത്രം ആയി തീരണ്ട
ഇടത്, വലത് പലത് കെടന്നു മറിഞ്ഞ്
ചടഞ്, പറഞ്ഞ് തോലഞ്ഞ് കെളച് മറിച്ച്
ചടപ്പ്, തുടിപ്പ് മടുപിന്റെ കിടതാപ്പ്
അരിച്ച്, പറിച്ച് വലിച്ച് കയ്യിലൊഴിച്ച്
[Verse 3]
തെരിവ്, അറിവ് പലത് പറഞ്ഞ് പഠിച്ച്
കുറവ് അറിവ് നിനക് പല മുറിവ്
കനം മൊത്തം പലമടങ്ങ്
മനം കേട്ട് അതിലൊതുങ്ങ്
[Verse 4]
തല പൊത്തിപിടിച്ചിട്ട്
അടവെടുത്തടങ്ങ്യാലും
ചിരി അത് മറചച്ചിട്ട്
കൊരവിളി കൂട്ട്യാലും
കഥ നീയോ പറഞ്ഞിട്ട്
പടം അങ്ങ് വരച്ചാലും
മെനക്കെട്ട് പറഞ്ഞാലും
[Verse 5]
കൈബലം കലിച്ചാലും
തരം കണ്ട് പഠിച്ചാലും
തപ്പ്ണു സോണാലും
മാപ്പ് നീ പറഞ്ഞാലും
കോപ്പ്ലെ കളിയല്ല
തോക്കിന്റെ കളിക്കണ്ട
ഊകില്ലേ കോണയടി
ചാക്കിൽ അടങ്ങിക്കോ
Na sollrath unak ഏതും പുരിയത
നി sollrath mattum enna pariyada
ഇതുവരെ പറഞ്ഞത് മൊത്തം ക്ഷമയാട
അതുവരെ പോയതിന്റെ കിടപ്പാട്
[Verse 6]
എരിയുന്ന കോപം നീ തീർകണ്ട
കരയുന്ന കളികളോ കാണണ്ട
കരങ്ങളെ വിശ്വസിച്ച് നിക്കേണ്ട
ആ കരങ്ങൾ നിനക്ക് പനിയാട
ഒടുവിൽ വീണത് മുറിപാട്
നിന്റെ അടവിൽ വീണത് ഊരാകുടുക്ക്
നിന്റെ കദനകഥ അത് cbse
നി ഓടി ഒളിക്കണോ r u bc
അടഞ്ഞ വാതിലത് തുറക്കൂല
ചവിട്ടി പൊളിച്ചോ അത് പൊളിയുല
മുന്നിൽ കണ്ടതോന്നും കരങ്ങുല
പിന്നിന്ന് പണിഞ്ഞത് മറക്കൂല
[Verse 7]
ഇടത്, വലത് പലത് കെടന്നു മറിഞ്ഞ്
ചടഞ്, പറഞ്ഞ് തോലഞ്ഞ് കേളച് മറിച്ച്
ചടപ്പ്, തുടിപ്പ് മടുപിന്റെ കിടതാപ്പ്
അരിച്ച്, പറിച്ച്, വലിച്ച് കയ്യിലൊഴിച്ച്
[Verse 8]
തെരിവ്, അറിവ് പലത് പറഞ്ഞ് പഠിച്ച്
കുറവ് അറിവ് നിനക് പല മുറിവ്
കനം മൊത്തം പലമടങ്ങ്
മനം കേട്ട് അതിലൊതുങ്ങ്
Written by: Asish Nath
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...