album cover
USAAR
album cover
USAAR was released on August 10, 2025 by Panch Records as a part of the album USAAR - Single
August 10, 2025
LabelPanch Records
LanguageEnglish
BPM100
Melodicness
Acousticness
Valence
Danceability
Energy

Music Video

Music Video

Lyrics

താനാ ന നാ ന താനാ ന നാ ന താനാ ന നാ ന താനാ ന്നാ
താനാ ന നാ ന താനാ ന നാ ന താനാ ന നാ ന താനാ നാ
കടിച്ചാ പൊട്ടാത്ത കടിയാ മുത്തേത്
പെടക്കാൻ നോക്കിയാലും നടക്കൂല
പുടിച്ചാ കിട്ടാത്ത തരിയാ ഖൽബേ ത്
ചെലക്കാൻ നോക്കിയാലും കാണൂല
Yeh coming in the flow and the coming in strong
Yah fall in the love in a powerino
ഏഹ് കൊതിയ്ക്കും ജീവിതോക്കെ പടത്തിലോ
അത് കാണുന്ന നേരമൊക്കെ വെറുതെയോ
അന്നോണ്ട് കൂട്ടിയാ കൂടുലാ
തിരിഞ്ഞാലും മറിഞ്ഞാലും നടക്കൂല
ചെലക്കാണ്ട് പാഞ്ഞോ കൂട്ട്ക്ക്
മെയ്‌നാവാൻ നോക്കല്ലേ ഹ് ഹ ഹ
നാട്ടേര് മുഴുവനും മൊയന്താള
ഒലെ നോക്കിന്നാന്റെ കാര്യം നടക്കൂല
എന്താണ് മുത്തേ ജ്ജ് കളിക്ക്ണ്‌
ഈ ദുനിയാവ് മുഴുവനും അനക്കല്ലേ....
USARAAAAV
yah അടിച്ചു പൊളിച്ച് നീ കളിക്ക് (കളിക്ക്)
തിരിച്ചു വരുമ്പോ നീ പൊളക്ക് (പിടിച്ച്)
ചിരിച്ച് കളിച്ച് നീ നടക്ക് (നടക്ക്)
കൊല്ലിക്കു പിടിച്ച് നീ പെടക്ക്
അന്റെ കഴപ്പ് മാറ്റും ഞാൻ കോളറമ്മേ കേറ്റും ഞാൻ പറയും വാക്കുകളൊക്കെ വെറുതെയോ
ചിരിച്ചു കളിച്ചു നീ കടിച്ചു പടിച്ചു നീ കുടിച്ചു ആടി നീ പറപറക്കും
stuck in a rut, yeah, luck's out of whack,
backpack feels heavy, future lookin' black.
Crack in the pavement, same place I stand,
dreams stagnant, plans scattered like sand
താനാ ന നാ ന താനാ ന നാ ന താനാ ന നാ ന....
താനാ ന നാ ന താനാ ന നാ ന താനാ ന നാ ന....
എങ്ങട്ടാ പോണേജ്ജ് ന്ന് ഓളെ കാണാൻ പോവാണോ
ഓളെ കാണാൻ മൊഞ്ചാണ്‌ മൊഞ്ചിനൊത്ത ചേലാണ്
ചേലിനൊത്ത അഴകാണ്‌ അഴകിലൊത്ത പിരിശാണ്
കണ്ണിലൊത്ത റൂഹാണ് ഓള് ഇന്റെ കുൽസു ആണ്
കടിച്ചാ പൊട്ടാത്ത കടിയാ മുത്തേത്
പെടക്കാൻ നോക്കിയാലും നടക്കൂല
പുടിച്ചാ കിട്ടാത്ത തരിയാ ഖൽബേ ഇത്
ചെലക്കാൻ നോക്കിയാലും കാണൂല
അന്നോണ്ട് കൂട്ടിയാ കൂടുലാ
തിരിഞ്ഞാലും മറിഞ്ഞാലും നടക്കൂല
ചെലക്കാണ്ട് പാഞ്ഞോ കൂട്ട്ക്ക്
മെയ്‌നാവാൻ നോക്കല്ലേ ഹ് ഹ ഹ
നാട്ടേര് മുഴുവനും മൊയന്താള
ഒലെ നോക്കിന്നാന്റെ കാര്യം നടക്കൂല
എന്താണ് മുത്തേ ജ്ജ് കളിക്ക്ണ്‌
ഈ ദുനിയാവ് മുഴുവനും അനക്കല്ലേ....
USARAAAAV
Written by: MOHAMMED FAIZ. P
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...