album cover
Nadupage
album cover
Nadupage was released on August 24, 2025 by The Writing Company as a part of the album Nadupage - Single
August 24, 2025
LabelThe Writing Company
BPM
Melodicness
Acousticness
Valence
Danceability
Energy

Music Video

Music Video

Lyrics

ചെറുകഥ പോലൊരു നിൻചിരിയാലെ
ഉള്ളിലൊരു നോവൽ
അതിനുള്ളടക്കം ഉള്ളടക്കം ഉള്ളിലടക്കം
ആ മുഖത്ത് കണ്ട കാര്യം
ആമുഖത്തിൽ കണ്ടു
രണ്ടുപേർക്കും കൊണ്ട കാര്യം
രണ്ടാം പേജിൽ കണ്ടു
താളുകളനവധി
നാളുകളനവധി
താനേ മാറി മറിഞ്ഞു
വേദന തോനേ വാരിയെറിഞ്ഞു
അങ്ങനെ താളുമറിഞ്ഞ്
അതാളുമറിഞ്ഞ്
നടുപ്പേജ് കീറി
നടുപ്പേജ് കീറി
കടലാസു കാറ്റിന്നലയിൽ
ആവേശപ്പെരുമലയും
സങ്കടക്കടലലയും
താണ്ടി വരുന്ന സുഗന്ധം
അനശ്വരമായ വസന്തം
പ്രേമികളുടെ ഈ ഗ്രന്ഥം
ഗ്രന്ഥകാരി ഞാനും
ഗ്രന്ഥകാരൻ നീയും
ഹാജരാകാ നാളിലാണീ
പുസ്തക പ്രകാശനം
പ്രേമത്തിന്റെ പ്രകാശനം
Written by: Mu.Ri, sithara Krishnakumar
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...