album cover
Akam
5,814
Regional Indian
Akam was released on August 17, 2023 by Sudeep Palanad Musical as a part of the album Akam - Single
album cover
Release DateAugust 17, 2023
LabelSudeep Palanad Musical
Melodicness
Acousticness
Valence
Danceability
Energy
BPM87

Music Video

Music Video

Credits

Lyrics

തലോടലായി വന്നു ചേർന്നുവോ
വിമൂകമേതു ജന്മപാതിയിൽ
നീ മിഴികൾ നെയ്യും തൂവൽ തണലിതാ
നീ ചിറകിതെയ്യും കാലപ്പഴുതുകൾ
എൻ ജീവരാഗം ഊറും സിരകളിൽ
എൻ വേരിനാഴം ഏതുത്സരികളിൽ
ഒരേ മരന്ദരാഗമാർന്നു നാം
നിറങ്ങളാത്മരൂപമാഴ്ന്നു വാഴ്‌വിൽ
കയങ്ങളേറിലും വരങ്ങളാകിലും
ചരങ്ങളാകിലും പദങ്ങളാടിലും
പടർമുഖങ്ങളായി നാം ചേരുമേ
നിലാവിലെ കുഞ്ഞു പൂക്കളെ
അനാദിയാം മഞ്ഞു തിങ്കളേ
കിനാവിലെ പരാഗമാകുമോ
പതംഗമായ് നാളെയൊന്നു
താരനോവിനേടുകൾ അറിഞ്ഞുവോ
നീ
നീ മിഴികൾ നെയ്യും തൂവൽ തണലിതാ
നീ ചിറകിതെയ്യും കാലപ്പഴുതുകൾ
വിണ്ണിലേതു മൗനമായടർന്നലഞ്ഞു നീ
താഴെ വന്നു ചേർന്നു മേഘജാലമാകയോ
തലോടലായി വന്നു ചേർന്നുവോ
വിമൂകമേതു ജന്മപാതിയിൽ നാം
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...