album cover
Thuvvak
2
Regional Indian
Thuvvak was released on February 2, 2026 by Tuned Music Group as a part of the album Thuvvak - Single
album cover
Release DateFebruary 2, 2026
LabelTuned Music Group
Melodicness
Acousticness
Valence
Danceability
Energy
BPM75

Music Video

Music Video

Credits

PERFORMING ARTISTS
Farsin Sidhu
Farsin Sidhu
Performer
V3K
V3K
Performer
COMPOSITION & LYRICS
Farsin Ahmed
Farsin Ahmed
Songwriter
PRODUCTION & ENGINEERING
V3K
V3K
Producer

Lyrics

കരകറകളകലകടകഥ
കട്ടകറ്റകച്ചകപ്പ
കടല്കടലകെടല്കിടിലം
കുടല്കുടിലകുടില്
കത്ത്കുത്ത്കിത്താബ്
കത്താളകറ്റാറ്
കാട്ടാറ്
കാറ്റ്കാറ്കണ്ടോറ്
കളികുളികനികെണികിണി
കാണംകാലംകാവാലം
കാനകാനംകാനനം
കൂണ്കൂന്കൂന്തള്
ക യെന്നാൽ കടല് പോലെയുണ്ട് പറയാൻ നാട്ട്മൊഴിയിൽ
തറതലതിനതുവരതെരുവ്
തരതീരം തകരതാരം
തെയ്താരോ തകതാളം
തെയ്താരോ തകതാളം
തകതാളം
പറപലപടപകപനപത
പാ യിലുണ്ട് പലമ പെരുമ
പാര്പോര്പേര്പതിര്
പപ്പായപാപ്പാത്തിപത്തായം
പത്ത്പത്തിരിപുത്തരിപാടം
പച്ചപിച്ചപിച്ചിപൂച്ചി
പൂച്ചട്ടിപട്ടാസ്പട്ടര്പുട്ട്പൂട്ട്പേട്ടപാട്ട്
പമ്പപമ്പരംപിമ്പിരിപാമ്പ്
പടയാളിപറയൻ
പുലയാടിപൂത്താങ്കിരി
ഫാ ഫാ ഫാ ഫാ
ബിരിയാണി ബോധിധർമൻ
ബർമ ബീർബൽ ബംഗാളി
ഭ ഭ ഭ ഭ ഭ ഭ ഭ
ഭ ഭ ഭ ഭ
ഭവനംഭൂമി ഭാ ഭാ ഭായ്
ഭവനംഭൂമി ഭാ ഭാ ഭായ്
ഭവനംഭൂമി ഭാ ഭാ ഭായ്
ഭവനംഭൂമി ഭാ ഭാ ഭായ്
ഭവനംഭൂമി ഭാ ഭാ ഭായ്
മലമഴമടമറമനമകം
മാട്മേട്മാണാട്
മലര്മരട്മടള്മതില്
മണല്മുതല്മുതലമുയല്
മണ്ണ്മിന്ന്മുത്ത്മുട്ട്മുറ്റ്മുക്ക്മുത്ത് മുത്തിള്
രാക്കുയില് രാപ്പാടി
ലതലങ്കലാക്ക്ലാവ്
ലാർവലാമിലോകം
വകവരവലവളവാള
വ്യാളിവേളിവെളിവെറളി
ശരിശാരികശൂരശിശിര
നിദ്രനിശാശലഭം
അളതളകളവളനിള
പാളപൂളകൂളചൂള
ഉള്ള്തള്ള്പുള്ള്കള്ള്
ആള്തോള്കേള്നിങ്ങള്
മഴയാണോമളയാണോ
മയയാണോ മലയാളം?
തമിഴ്മൊഴിയുടെ മിഴിയാണോ വിഴിയാണോ ആഴിയാണോ പുഴയാണോ പിഴയോ ഇഴയോ തുഴയോ
തമിഴോ മലബാറിയോ  ആദിമൊഴിയോ ആര്യമൊഴിയോ?
ഈ വാക്കുകൾ പറയുന്നു...
ഈ വാക്കുകൾ പറയുന്നു
ചേർന്ന് നിന്ന് കാട്ടുന്നു
മലയാളം കലർപ്പുകളിൽ ഉരുവെടുത്ത പുതുഭാഷ
മലയാണ്മ പലപൈതൃകം നൊന്ത്പെറ്റ
സംസ്‍കാരം
മലയാളിക്കുള്ളിലുണ്ട്..
മലയാളിക്കുള്ളിലുണ്ട്
നാനാദേശത്തുടിപ്പുകൾ
നാനാദേശത്തുടിപ്പുകൾ
Written by: Farsin Ahmed
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...