album cover
Koode
2
Indie Pop
Koode was released on February 26, 2026 by JSB Records as a part of the album Koode - Single
album cover
Release DateFebruary 26, 2026
LabelJSB Records
Melodicness
Acousticness
Valence
Danceability
Energy
BPM80

Credits

PERFORMING ARTISTS
Jan Sam Bobby
Jan Sam Bobby
Performer
Denna Ann Jacob
Denna Ann Jacob
Performer
Salvin Varghese
Salvin Varghese
Performer
COMPOSITION & LYRICS
Jan Sam Bobby
Jan Sam Bobby
Composer
Salvin Varghese
Salvin Varghese
Lyrics
PRODUCTION & ENGINEERING
Arjun
Arjun
Mixing Engineer

Lyrics

കടലോളം മോഹം മെല്ലെ
കൺചിമ്മാതുള്ളിൽ കാത്ത്
അരികത്തോ വരവായ്
ചൂടിയ മലരേതോ
ഇനിയേറെ മധുരം ചൂടും
കുളിരേകും കഥകൾ മെനയും
മനമുണരും വാക്കാൽ
പറഞ്ഞവൾ ആരാണ്
ഇതളിൽ പെയ്‌തലിഞ്ഞൂ
നിഴലായ് ഓരമാകെ
നിലവിൻ നാളമാകും
ഈ രാവാകെ
കിളികൾ പാട്ടുമൂളി
വന്നെൻ കാതിനോരം
നിറമായ് നാള് നീളും
നിൻ മൊഴിയാലേ
കടലോളം മോഹം മെല്ലെ
കൺചിമ്മാതുള്ളിൽ കാത്ത്
അരികത്തോ വരവായ്
ചൂടിയ മലരേതോ
നറു വെട്ടം നീ തൂകി
അലിയാനായ് ഞാൻ
എന്നും ചേരെ
തുഴയാനായ്
ഈ നദിയിൽ
ഒരു തോണി കരയോരം
എന്തിനേറെ മൗനം
അലയുവതിന്നോ
അലയുടെ മാറിൽ
കുളിരണിയും
നേരം ചായുന്നോ
ദൂരം ഒന്നായ്
തീരം പുൽകി വന്നീടുവാൻ
ചെറു ചിറകാവാൻ
വരവും നേർന്നു
പോയീടുമോ
Written by: Jan Sam Bobby, Salvin Varghese
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...