album cover
Belyol
album cover
00:00
00:15
00:20
00:30
00:40
00:45
00:55
01:20
01:40
01:50
02:00
02:10
02:45
00:00
02:58
Past 7 Days
Belyol was discovered most frequently at around 40 seconds into the song during the past week

Music Video

Music Video

Lyrics

അള്ളാണെ പാരെ കാണ്
ആദമിലായൊരു മാലെ കാണ്
ബദറായൊരു ഞെരി പിരി പാട്
അഹദിലെ മതിലിനെ കാണ്
അറ വാതില് അടക്കണ ദോക്ക്
അറവത് കൊരുക്കണ കഥകളിലേക്ക്
മതി മറന്നൊരു കനവിലെ പോക്ക്
കില് -കില് കിലുങ്ങണതോക്ക്
ഭലാലാണ് ബെല്യോലാണ് ഭായോളാണ്, ദുബായിലെ
ഹലാലായ പാതേലാണ് അടി-മുടി പടവിലതാണ്
ഭലാലാണ് ബെല്യോലാണ് ഭായോളാണ്, ദുബായിലെ
ഹലാലായ പാതേലാണ് അടി-മുടി പടവിലതാണ്
കിനാവോനള്ളാഹ്, പാതിരാവോനള്ളാഹ്
നിലാവൊനള്ളാഹ്, പൂതി പൂത്തതുമള്ളാഹ്
കിനാവോനള്ളാഹ്, പാതിരാവോനള്ളാഹ്
നിലാവൊനള്ളാഹ്, പൂതി പൂത്തതുമള്ളാഹ്
മാളോരേ മാറേക്കാണ്, മാനമതായൊരു ഹാലെ പാറ്
ബതിലായത് അനവതിയാട്, നിലയിലെ വിലയിനെ കാണ്
ദുനിയാവിലെ മൂരികളാണ്, മൂത്തതുമാണ് കുരുത്തതുമാണ്
കൗങ്ങാടണ പറമ്പിനെ നോക്കി അരിമണി തൊരകണതോക്ക്
ഭലാലാണ് ബെല്യോലാണ് ഭായോളാണ്, ദുബായിലെ
ഹലാലായ പാതേലാണ് അടി-മുടി പടവിലതാണ്
ഭലാലാണ് ബെല്യോലാണ് ഭായോളാണ്, ദുബായിലെ
ഹലാലായ പാതേലാണ് അടി-മുടി പടവിലതാണ്
കിനാവോനള്ളാഹ്, പാതിരാവോനള്ളാഹ്
നിലാവൊനള്ളാഹ്, പൂതി പൂത്തതുമള്ളാഹ്
കിനാവോനള്ളാഹ്, പാതിരാവോനള്ളാഹ്
നിലാവൊനള്ളാഹ്, പൂതി പൂത്തതുമള്ളാഹ്
Written by: Dabzee
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...