album cover
LEGACY
403
Hip-Hop/Rap
LEGACY was released on January 29, 2026 by msf Kerala Kaalam Theme Song as a part of the album LEGACY - Single
album cover
Release DateJanuary 29, 2026
Labelmsf Kerala Kaalam Theme Song
Melodicness
Acousticness
Valence
Danceability
Energy
BPM83

Music Video

Music Video

Credits

PERFORMING ARTISTS
Afeefa Nafeesa
Afeefa Nafeesa
Performer
Najaf cheriya kaithakadavath
Najaf cheriya kaithakadavath
Performer
Nihal Noushad
Nihal Noushad
Vocals
Azhar Vettupara
Azhar Vettupara
Vocals
ADV Hisham
ADV Hisham
Performer
D2S Creations
D2S Creations
Recorder
COMPOSITION & LYRICS
Afeefa Nafeesa
Afeefa Nafeesa
Songwriter
Najaf cheriya kaithakadavath
Najaf cheriya kaithakadavath
Songwriter
Nihal Noushad
Nihal Noushad
Songwriter
Azhar Vettupara
Azhar Vettupara
Composer
PRODUCTION & ENGINEERING
Msf Kerala
Msf Kerala
Producer
Marqlyst Brand Studio
Marqlyst Brand Studio
Editing Engineer

Lyrics

സീതി സാഹിബ് നാട്ടിയ കൊടിയുടെ പിന്നിൽ ചേർന്നവരെ
സി എച്ചന്ന് മൊഴിഞ്ഞൊരു വാക്കുകൾ നെഞ്ചിൽ ചേർത്ത് വരെ
പാണക്കാട്ടിലെ പൊൻ തണലേറ്റൊരു നാടിൻ സേവകരെ
ഒന്നായി ചേർന്നൊരു പുതിയൊരു ചരിതം എഴുതൂ മാനവരെ
ഒത്തൊരുമിച്ചൊരു ചങ്ങല തീർത്തതിൽ ഒത്തിരി സ്വാന്തനമേകി
ഹരിത മനോഹര തരളിത തീരം വല്ല്യൊരു സ്വാഗതമേകി
ജനഗണമനയുടെ സ്വരഗതി കേട്ടതിൽ ഒരുമയിൽ അങ്ങനെ മൂളി
ഇമ്പമതേറിയ ഇതിഹാസങ്ങളെ ഇന്ത്യക്കനവധിയേകി
(സീതി)
അടിവച്ച് അടിവച്ച് അണിയണിയായി കനവുകളിൽ നിറമേകൂ
അടിയറവില്ല നാളയെ നോക്കി വാഗ്ദാനം നിറവേറ്റു
തട്ടോ പൊട്ടോ കുരിശോ ചാർത്തി ഇഷ്ടത്തിൻ ചിറകേറൂ
കാലം കാത്തൊരു കഥകളിൽ അൽപം നമ്മുടെ മധുരം ചേർക്കൂ
(ആാ….ആാ)
പത്തരമാറ്റിൽ പച്ചവിരിച്ചൊരു പട്ടിണി മാറ്റിയ പ്രസ്ഥാനം
കലയും കഴിവും അറിവും ചേർന്നൊരു വിപ്ലവമാക്കിയ സന്നാഹം
നഷ്ടംപേറി ഇഷ്ടം കൂടി രക്തം ത്വജിച്ച ധീരന്മാർ
ഇത്തിരി പോലും ഒത്തിരിയാക്കിയ ഇമ്മിണി വല്ല്യൊരു വീരന്മാർ
(സീതി)
Written by: Afeefa Nafeesa, Azhar Vettupara, Najaf cheriya kaithakadavath, Nihal Noushad
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...