album cover
ZILL
44,844
Indian Pop
ZILL was released on February 11, 2026 by Devil Inside Records Private Limited as a part of the album ZILL - Single
album cover
Most Popular
Past 7 Days
00:40 - 00:45
ZILL was discovered most frequently at around 40 seconds into the song during the past week
00:00
00:10
00:20
00:30
00:40
00:45
00:50
00:55
01:00
01:20
01:50
02:05
02:30
02:35
02:45
03:00
03:20
03:35
03:50
00:00
04:07

Lyrics

MHR-ഏയ്, പോയ്ടാ അവടന്ന്
നിന്നെ ഞാൻ അന്നേ എന്റുള്ളകെ തുന്നിയതല്ലേ
പിന്നെ മിണ്ടാതെ കണ്ണാലേ ഞാൻ ചൊല്ലിയതല്ലേ
നിന്നെ വഴി വന്നേ പിന്നാലെ സില്ലായിരുന്നെ
നന്നേ പിറ പോലെ ചിരി തന്നെ, നീ എന്നെ കൊന്നേ
തോനെ തോനെ തോനെ ഖൽബ് പാറുന്നുണ്ടെ മാനത്ത്
പുകിലാറി പോയെ കുളിരേകാൻ മുകിലേറുന്നുണ്ടേ ചാരത്ത്
പിന്നെ ഞാൻ നോക്കിയതെന്തും
നീയല്ലാതെ ഒന്നില്ലെന്നും
ഹരം കൊണ്ട് മാറിയ നെഞ്ചം
കരവും മെല്ലെ നീട്ടിയ മൊഞ്ചും
അരിപ്പെട്ട് തിരഞ്ഞൊരു കല്ലാണെ
ഷാഫിക്ക പറഞ്ഞൊരു ചൊല്ലാണെ
ഹലുവക്ക് without കൂട്ടാണെ
അരിമുല്ല മനസിന് തന്നാളേ
അകലത്തിലിരിക്കണ ദർദാനെ
അടുപ്പത്തിലിരിക്കല്ലു ഫർളാണേ
തിടുക്കത്തിലൊരുങ്ങടി പെണ്ണാളേ
അരിപ്പോം തിരിപ്പോം കളിയാണേ
तेरे ज़िक्र में ही होते हर पल मेरी बातों में
मेरे प्यार बनके अब तो आजा ना मेरे हाथों में
तेरे आँख के जो मस्ती शराबों में भी ना होती
खुदा मेरे इश्क़ में उसे अता फरमाएं
நிலவே உன்னை நினைத்து நான் ரசிக்கிறேன்
இதயம் இரவில் உன்னைத்தான் தேடுகிறேன்
Yeah, I get moves ahead of me, goddammit
പെണ്ണെ എടുത്തിട്ട് തൊട്ടിക്ക് എറിഞ്ഞീടും
ആ കള്ള പിണക്കം, കണ്ണിലെ തിളക്കം
ആ കള്ള ചിരിയിൽ കലങ്ങിയ ഹൃദയം
Moving up and down when you see through me, baby
I'll be holding your hands, I'll get you there
Those curses won't last in our love, baby
Nobody, nobody gets no hold of us
Mm, In my head, voices again
Feel my love, baby, hold it again
I'll be like feel my touch, കരച്ചിൽ നിർത്ത്
ഞാൻ വേഗം പോയിട്ട് ഓടി വരാ
In my head, voices again
Feel my love, baby, hold it again
I'll be like feel my touch, മനസ്സിൽ വെക്ക്
ആരോടും പറയാണ്ട്, mm
നിന്നെ ഞാൻ അന്നേ എന്റുള്ളകെ തുന്നിയതല്ലേ
പിന്നെ മിണ്ടാതെ കണ്ണാലേ ഞാൻ ചൊല്ലിയതല്ലേ
നിന്നെ വഴി വന്നേ പിന്നാലെ സില്ലായിരുന്നെ
നന്നേ പിറ പോലെ ചിരി തന്നെ, നീ എന്നെ കൊന്നേ
അരിപ്പെട്ട് തിരഞ്ഞൊരു കല്ലാണെ
ഷാഫിക്ക പറഞ്ഞൊരു ചൊല്ലാണെ
ഹലുവക്ക് without കൂട്ടാണെ
അരിമുല്ല മനസിന് തന്നാളേ
അകലത്തിലിരിക്കണ ദർദാനെ
അടുപ്പത്തിലിരിക്കല്ലു ഫർളാണേ
തിടുക്കത്തിലൊരുങ്ങടി പെണ്ണാളേ
അരിപ്പോം തിരിപ്പോം കളിയാണേ
Written by: Joker390P, M.H.R, Shafi Kollam
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...