album cover
album cover
Kadhal_Jilebi was released on February 13, 2026 by AERTIZ RECORDS as a part of the album Kadhal_Jilebi - Single
ReleasedFebruary 13, 2026
LabelAERTIZ RECORDS
BPM100
Melodicness
Acousticness
Valence
Danceability
Energy

Lyrics

കാതലീ... നിൻ കണ്ണിൻ മുള്ളു കൊണ്ട് നെഞ്ചിൻ ഉള്ളു തോട്ടു നീ...
പോരുമോ.... കിനാവിൻ തോളിലേറി എന്നിൽ വന്നു പാടുമോ....
ജിലേബിപോലെൻ മനസ്സിന്റെ കൂട്ടിനുള്ളിലായ് നിറച്ചു നീ നിന്റെ മൊഞ്ചുള്ള പിഞ്ചു നോവുകൾ
നിറങ്ങൾ തൂവി നിലാവ് പോൽ നിന്റെ പൂമുഖം കൊതിച്ചു പോകെ കരൾ തന്ത്രിയൊന്നു മീട്ടി നീ....
മഴ നിലവായ്‌ വിരിഞ്ഞു നിന്നു മധുരമായ്‌ ഞാൻ ഉണർന്നു പാടി
പുഴയിളോളം തഴുകിഎത്തും കടവ് പോലും കൊതിച്ചു നിന്നു
(M)നനുത്ത കാറ്റായ് നീ എന്നിൽ ചേർന്നലിഞ്ഞിടും ഉയിരിലാകേ പകർന്നിടുന്നു
കാതലാ... നിൻ വാക്കിൻ അമ്പു കൊണ്ട് ഉള്ളം കവർന്നെടുത്തുവോ....
പോന്നിടാം.... കിനാവിൻ കൊമ്പിലൂയാലാടാം ചേർന്നു പാടിടാം....
ജിലേബിപോലെൻ മനസ്സിന്റെ കൂട്ടിനുള്ളിലായ് നിറച്ചു നീ നിന്റെ മൊഞ്ചുള്ള പിഞ്ചു നോവുകൾ
നിറങ്ങൾ തൂവി നിലാവ് പോൽ നിന്റെ പൂമുഖം കൊതിച്ചു പോകെ കരൾ തന്ത്രിയൊന്നു മീട്ടി നീ...
Written by: Alan Shoji, Pavithra Hareendranath
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...