album cover
Minnal
album cover
Minnal was released on March 12, 2026 by Sony Music Entertainment India Pvt. Ltd. as a part of the album Minnal - Single
March 12, 2026
LabelSony Music Entertainment India Pvt. Ltd.
BPM
Melodicness
Acousticness
Valence
Danceability
Energy

Lyrics

മിന്നി തെന്നി മിന്നലായി വിണ്ണിൽ മെല്ലെ നാം
പമ്മി പയ്യേ തെന്നലായി മിന്നി തെന്നി നാം
കാതിൽ മെല്ലെ ചൊല്ലിടാം ഒന്നിച്ചൊന്നായി നാം
ആരും കാണാ ലോകം കാണാൻ ഏറെ ദൂരം നാം
മിന്നി തെന്നും മിന്നലായി വിണ്ണിൽ മെല്ലെ നാം
പമ്മി പയ്യേ തെന്നലായി മിന്നി തെന്നി നാം
കാതിൽ മെല്ലെ ചൊല്ലിടാം ഒന്നിച്ചൊന്നായി നാം
ആരും കാണാ ലോകം കാണാൻ ഏറെ ദൂരം നാം
ഏതേ മൊഴിയായ് ഇതേതോ
കനവായി ഇതെങ്ങോ
തിരയായി അലഞ്ഞു അകന്നിടാം
പകലിരവുകൾ പകരുമി ഒരു സുഖമോ
തകരുമീ മതിലുകളതിനൊരു നിറമോ
പുതിയൊരു പുലരികളതിനൊരു മുറി
എന്നും ചെല്ലാം നാം
മിന്നി തെന്നി മിന്നലായി വിണ്ണിൽ മെല്ലെ നാം
പമ്മി പയ്യേ തെന്നലായി മിന്നി തെന്നി നാം
കാതിൽ മെല്ലെ ചൊല്ലിടാം ഒന്നിച്ചൊന്നായി നാം
ആരും കാണാ ലോകം കാണാൻ ഏറെ ദൂരം നാം
മിന്നി തെന്നും മിന്നലായി വിണ്ണിൽ മെല്ലെ നാം
പമ്മി പയ്യേ തെന്നലായി മിന്നി തെന്നി നാം
കാതിൽ മെല്ലെ ചൊല്ലിടാം ഒന്നിച്ചൊന്നായി നാം
ആരും കാണാ ലോകം കാണാൻ ഏറെ ദൂരം നാം
മൗനങ്ങൾ തീരവേ തീരങ്ങൾ തേടവേ
മിണ്ടാതെ മെയ്യാലേ എന്തെന്തോ നാം
മേഘങ്ങൾ മുടവേ നേരങ്ങൾ വൈകവേ
മറയുന്നേതോ മോഹം ഉയരുന്നേ
വേറാരും പറയാതെ അറിയാതെ
അറിയുന്നൊരനുഭവങ്ങൾ
അതിലൊരു വരമതിനൊരു ചിറകുകളായി
അരികിലെ വഴി മറയുമീ കിളികളിതേതു രാവിലായി
മിന്നി തെന്നി മിന്നലായി വിണ്ണിൽ മെല്ലെ നാം
പമ്മി പയ്യേ തെന്നലായി മിന്നി തെന്നി നാം
കാതിൽ മെല്ലെ ചൊല്ലിടാം ഒന്നിച്ചൊന്നായി നാം
ആരും കാണാ ലോകം കാണാൻ ഏറെ ദൂരം നാം
മിന്നി തെന്നും മിന്നലായി വിണ്ണിൽ മെല്ലെ നാം
പമ്മി പയ്യേ തെന്നലായി മിന്നി തെന്നി നാം
കാതിൽ മെല്ലെ ചൊല്ലിടാം ഒന്നിച്ചൊന്നായി നാം
ആരും കാണാ ലോകം കാണാൻ ഏറെ ദൂരം നാം
Written by: Aromal Chekaver
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...