album cover
Kanmani
album cover
Kanmani was released on April 3, 2026 by Elevenn R3cords as a part of the album Kanmani - Single
ReleasedApril 3, 2026
LabelElevenn R3cords
BPM
Melodicness
Acousticness
Valence
Danceability
Energy

Music Video

Music Video

Lyrics

കമറാണെ.. ഒളി മിന്നൽ പോലെ
മിന്നി മിനുങ്ങിയ പെണ്ണാ..
മനമാ.കെ കണ്ണഴകും ചെറു തേനായ് പുഞ്ചിരിയാണെ..
കണ്ടൊരു നേരം തൊട്ട് മനസ്സിന്റുള്ളിലൊളിച്ചോരു മോ.ഹ കടലിന് കൊണ്ടാലിത്തിരി ചേലാണൊത്തിരി ചിരിയാ പഹയത്തി..
ചേലൂറും ചിരി ചെലേറും മനമോലും കണ്മണിയെ..
കനവാണെലും മനമാണെലും കൊതിയോളം കൊണ്ടകമേ മിഴിയാളെ..
മർജ്ജാൻ മനമേ..
അജബിലേറിയ ലാലീ കനിയേ..
കിസ്സയിലാടിയാ
ദിനമാ.ധുരമേ..
സിഹ്റ് അണിഞ്ഞവളൊരു തരി ഒരു ചിരി കൊണ്ടു പൊതിഞ്ഞിതാ..
Special' - ആയൊരു ചിരി തന്നോളൊരു
Look so stunning ഞാൻ പൂത്ത്..
കസറാപൊളി കളറിൽ മുങ്ങിയ
Lovely കണ്മണി മാറത്ത്.!
കൊതി കൊണ്ട് അലിഞ്ഞൊരു നാളാ
I'am feeling so fly ഓളൊത്ത്..!
കനവാകെ വിരിഞ്ഞൊരു പൂവാ I'am feeling so good നീയൊത്ത്..!
മലയാള കനിയഴകേ മനമൊത്തൊരു നാളും ജോറ.. ജോറ..
വിടരും പൂ പനി മലരേ
നീ തേടിയണഞ്ഞൊരു മൂളും വണ്ടാ..(2)
ചെലൂറും ചിരി ചെലേറും
മനമൊലും കണ്മണിയെ..!
കനവാണേലും..
മനമാണേലും
ചിരിയോളം കൊണ്ടകമേ
മിഴിയാളെ..
മർജ്ജാൻ മനമേ..
അജ്ബിലേറിയ ലാലീ കനിയേ..
കിസ്സയിലാടിയാ
ദിനമാ.ധുരമേ..
സിഹ്റ് അണിഞ്ഞവളൊരു തരി ഒരു ചിരി കൊണ്ട് പൊതിഞ്ഞിതാ.
Written by: DeXterDuke, Sreehari Ashok, Umer Binsha
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...