album cover
En Rani
141
Pop
En Rani was released on May 23, 2026 by IdealMusics as a part of the album En Rani - Single
album cover
Release DateMay 23, 2026
LabelIdealMusics
LanguageEnglish
Melodicness
Acousticness
Valence
Danceability
Energy
BPM94

Music Video

Music Video

Credits

PERFORMING ARTISTS
Adarsh Radhakrishnan
Adarsh Radhakrishnan
Other Instrument
COMPOSITION & LYRICS
Adarsh Radhakrishnan
Adarsh Radhakrishnan
Songwriter
PRODUCTION & ENGINEERING
Adarsh Radhakrishnan
Adarsh Radhakrishnan
Producer

Lyrics

എൻ റാണി...
നീ എൻ തോഴി...
നാം തുടരും പ്രണയം...
നിൻ ചിരിമഴയിൽ...
ഞാൻ നനയുന്നേ...
ഞാൻ അലിയുന്നേ...
എന്നും... കൂടെ നിൽക്കാം...
നിൻ കനവിൽ തണലായ്... മാറാമേ...
എന്നും...കൂടെ പാടാം...
നിൻ നിനവിൽ മഴയായ് പെയ്യാമേ...
നീയും... ഞാനും... മാത്രം...
എൻ റാണി...
നീ എൻ തോഴി...
നാം തുടരും പ്രണയം...
എൻ റാണി...
നീ എൻ തോഴി...
നാം തുടരും പ്രണയം...
Written by: Adarsh Radhakrishnan
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...