album cover
KARAL
album cover
KARAL was released on July 26, 2026 by Devil Inside Records Private Limited as a part of the album SAB6
AlbumSAB6
July 26, 2026
LabelDevil Inside Records Private Limited
BPM70
Melodicness
Acousticness
Valence
Danceability
Energy

Music Video

Music Video

Lyrics

അലിയുന്നൊരു പൊൻമനമാണേ...
അഴലെന്നിലതിമ്മിണിയാണേ...
അലയുന്നൊരു പാതയിലായെ...
അഴകെന്നിലതില്ലാണ്ടായേ...
അലിയുന്നൊരു പൊൻമനമാണേ...
അഴലെന്നിലതിമ്മിണിയാണേ...
അലയുന്നൊരു പാതയിലായെ...
അഴകെന്നിലതില്ലാണ്ടായേ...
ആരാരും കാണാതി-
ന്നറിയാതെ കാട്ടിക്കൂട്ടി
ആരോടും ചൊല്ലീല്ല
എൻ നൊമ്പരം
പാരാവും നോവിന്റെ
തീരത്തും പാട്ടുംപെട്ടി
പാടാം ഞാൻ കുന്നോളം
എൻ നൊമ്പരം
എന്താണ് പൊരുള്?
ഉള്ളിന്റുള്ളിലാകെ ഇരുള്
പറയു-
ന്നെന്താണ് പൊരുള്?
ഉള്ളിന്റുള്ളിലാകെ ഇരുള്
കൊണ്ടോയി കരള്
അലിയുന്നൊരു പൊൻമനമാണേ...
അഴലെന്നിലതിമ്മിണിയാണേ...
അലയുന്നൊരു പാതയിലായെ...
അഴകെന്നിലതില്ലാണ്ടായേ...
അലിയുന്നൊരു പൊൻമനമാണേ...
അഴലെന്നിലതിമ്മിണിയാണേ...
അലയുന്നൊരു പാതയിലായെ...
അഴകെന്നിലതില്ലാണ്ടായേ...
താഴമ്പൂ മണമുള്ള താഴ്വാരത്ത്
ഞാനെത്തും ദിനമെന്നും നിൻ ചാരത്ത്
കാണാക്കിനാവിന്റെ കാറ്റായെത്ത്
കാണും കിനാവിൽ ഞാൻ മാറ്റും മുത്ത്
താഴമ്പൂ മണമുള്ള താഴ്വാരത്ത്
ഞാനെത്തും ദിനമെന്നും നിൻ ചാരത്ത്
കാണാക്കിനാവിന്റെ കാറ്റായെത്ത്
കാണും കിനാവിൽ ഞാൻ മാറ്റാ മുത്ത്
ഇന്നോടി നടന്ന് ഞാൻ കരഞ്ഞാലും
ചോര ചീറ്റി ഞാൻ മരിച്ചാലും
ഓടി നടന്ന് ഞാൻ കരഞ്ഞാലും
ചോര ചീറ്റി ഞാൻ മരിച്ചാലും
എന്താണ് പൊരുള്?
ഉള്ളിന്റുള്ളിലാകെ ഇരുള്
പറയു-
ന്നെന്താണ് പൊരുള്?
ഉള്ളിന്റുള്ളിലാകെ ഇരുള്
കൊണ്ടോയി കരള്
താഴമ്പൂ മണമുള്ള താഴ്വാരത്ത്
ഞാനെത്തും ദിനമെന്നും നിൻ ചാരത്ത്
കാണാക്കിനാവിന്റെ കാറ്റായെത്ത്
കാണും കിനാവിൽ ഞാൻ മാറ്റാ മുത്ത്
അലിയുന്നൊരു പൊൻമനമാണേ...
അഴലെന്നിലതിമ്മിണിയാണേ...
അലയുന്നൊരു പാതയിലായെ...
അഴകെന്നിലതില്ലാണ്ടായേ...
അലിയുന്നൊരു പൊൻമനമാണേ...
അഴലെന്നിലതിമ്മിണിയാണേ...
അലയുന്നൊരു പാതയിലായെ...
അഴകെന്നിലതില്ലാണ്ടായേ...
Written by: AZWIN, Lil PAYYAN
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...