album cover
Kinginichar
album cover
00:00
00:10
00:35
00:55
01:05
01:10
01:15
01:35
01:40
02:00
00:00
02:13
Past 7 Days
Kinginichar was discovered most frequently at around 10 seconds into the song during the past week

Music Video

Music Video

Lyrics

തന്തപ്പുടി മാറുന്നേ, കുട്ടിക്കളിയാകുന്നേ
വലുതാണേകുഞ്ഞേ പേടിച്ചിട്ട് മാറല്ലേ
ഇതൊക്കൊരു ഹാലല്ലേ പടി പടിയായല്ലേ
നിലം മറന്നാടല്ലേ പിടിവിട്ടുംമാടല്ലേ
തന്നാ നേ നേ നേ, തന്നന്നാ നേ നേ നേ
തന്നന്നാ നേ നേ നേ, തന്നന്നാ നേ നേ നേ
തന്നാ നേ നേ നേ, തന്നന്നാ നേ നേ നേ
തന്നന്നാ നേ നേ നേ, തന്നന്നാ നേ നേ നേ
Emzi ന്റെഒക്കെ കയ്യ് പുടിച്ചപ്പോ
ആരും കാണാതോന്റെ കണ്ണ് നിറഞ്ഞു
I was in a bad mood like an old school boy late 90's
മറന്നു പോവുമ്പം ഓർത്തു വെക്കാനായി
കാലം മുറിച്ച മുറിവുണ്ട്
അതിൽ മരണം വരെ ഞാൻ മലക്കുകൾക്കായി
മാറ്റി വെച്ച മരമുണ്ട്
Let me tell you slow down boy
കഥ പറഞ്ഞോ (കഥ പറഞ്ഞോ)
Back to your home brother-man
നോക്കി തിരിഞ്ഞോ (നോക്കി തിരിഞ്ഞോ)
They can see your rap talk dawg
Keep it on a low (keep it on a low)
What goes up one day
Must come down
മരിച്ചു പോകുമ്പോൾ ഇത്തിരി മണ്ണ് പൊടിഞ്ഞു നാലോരം തെരിച്ചു വിണ്ണ്
അന്നേരം അടഞ്ഞു പൂതിയും നിന്ന് പിന്നെ ഉണ്ടാക്കി വെച്ചത് എന്തിനു നന്ന്

Written by: Joker390P, M.H.R

Loading...