album cover
Chingam Drip
23
Indian Pop
Chingam Drip was released on August 6, 2026 by Elixr Studios as a part of the album Chingam Drip - Single
album cover
Release DateAugust 6, 2026
LabelElixr Studios
Melodicness
Acousticness
Valence
Danceability
Energy
BPM141

Credits

PERFORMING ARTISTS
Arcado
Arcado
Music Director
Suresh Krishnan
Suresh Krishnan
Percussion
Anila Rajeev
Anila Rajeev
Lead Vocals, Vocals
Vijay Anand
Vijay Anand
Vocals
Muthu
Muthu
Performer
COMPOSITION & LYRICS
Muthu
Muthu
Songwriter
Arcado
Arcado
Arranger
PRODUCTION & ENGINEERING
Arcado
Arcado
Producer
Sreerag Suresh
Sreerag Suresh
Recording Engineer, Co-Producer
Jisto George
Jisto George
Recording Engineer
Adwin
Adwin
Recording Engineer
Vijay Anand
Vijay Anand
Producer
Deepak S R
Deepak S R
Mastering Engineer, Mixing Engineer

Lyrics

വാ യോ കണ്ണാ ളേ
ഓണം വന്നല്ലേ
ഗെ ത്താ യൊ രുങ്ങാം
വാ മകളെ
പട്ട മസാ ലെ
ചെ മ്പും ചെ ങ്കൊ ലേ
ഒന്നാ യി ളക്കാം
വാ മകനെ
മുറ്റം മെ നഞ്ഞേ
മുണ്ടൊ ന്നണി ഞ്ഞേ
ആടി ത്തി മി ർക്കാ ൻ
വാ ഇതി ലെ
പൊ ട്ടൊ ന്നെ ടുത്തേ
സുന്ദരി ക്കാ ണെ
ഉറി യൊ ന്നെ ടുത്ത്
തൂക്കി ടണേ
കാ ണാ ൻ വന്നാ ട്ടെ
ഓണം ഗലാ ട്ടെ
ചോ റൊ ന്നി ടട്ടെ
ഓമനയെ
കാ ണാ ൻ വന്നാ ട്ടെ
ഓണം ഗലാ ട്ടെ
വടമൊ ന്നെ ടുത്തേ
വാ മനനേ
Look at my ചി ങ്ങം ചി ങ്ങം ചി ങ്ങം ചി ങ്ങം ചി ങ്ങം ചി ങ്ങം ചി ങ്ങം ഡ്രി പ്
ചി ങ്ങം ചി ങ്ങം ചി ങ്ങം ചി ങ്ങം ഡ്രി പ് (2)
Look at my Chingam drip
കലക്കണമലമ്പുമൊ ത്ത്
അടി ച്ചി ട്ട് മത്തി ല് നി പ്പ്
Give me the പാ യസമൊ ന്നര കപ്പ്
Chill‘n my Chingam drip
അടി ക്കട തകി ല് തപ്പ്
മേ ളത്തി ന് മദ്ദളം കൊ ട്ട്
ഉണ്ടെ ങ്കി കൊ ണ്ടാ ടാ മുന്തി രി ക്കൊ ത്ത്
ഒന്നാ മോ ണം പി ന്നെ രണ്ടാ മോ ണം മൂന്നാ മോ ണം പി ന്നെ രണ്ടൂന്നെ ണ്ണം
പാ ലടപ്രഥമൻ ഇനീം വേ ണം ചക്കരവരട്ടി തി ന്നി ടണം
ഒന്നാ മോ ണം പി ന്നെ രണ്ടാ മോ ണം മൂന്നാ മോ ണം പി ന്നെ രണ്ടൂന്നെ ണ്ണം
പാ ലടപ്രഥമൻ ഇനീം വേ ണം ചക്കരവരട്ടി തി ന്നി ടണം
ഓണത്തി നെ ല്ലാ രും വന്നുപോ വും
നല്ലൊ രു സ്നേ ഹവും തന്നുപോ കും
കാ ത്തി രുന്നീ ടണം ഓണക്കാ ലം
ഓർമ്മകൾ പൂ പൂക്കും നല്ലകാ ലം
കാ ണാ ൻ വന്നാ ട്ടെ
ഓണം ഗലാ ട്ടെ
ചോ റൊ ന്നി ടട്ടെ
ഓമനയെ
കാ ണാ ൻ വന്നാ ട്ടെ
ഓണം ഗലാ ട്ടെ
വടമൊ ന്നെ ടുത്തേ
വാ മനനേ
Look at my ചി ങ്ങം ചി ങ്ങം ചി ങ്ങം ചി ങ്ങം ചി ങ്ങം ചി ങ്ങം ചി ങ്ങം ഡ്രി പ്
ചി ങ്ങം ചി ങ്ങം ചി ങ്ങം ചി ങ്ങം ഡ്രി പ് (2)
വാ യോ കണ്ണാ ളേ
ഓണം വന്നല്ലേ
ഗെ ത്താ യൊ രുങ്ങാം
വാ മകളെ
പട്ട മസാ ലെ
ചെ മ്പും ചെ ങ്കൊ ലേ
ഒന്നാ യി ളക്കാം
വാ മകനെ
Written by: Muthu
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...