album cover
Ee Rathriyil
69
Regional Indian
Ee Rathriyil was released on August 19, 2014 by Muzik247 as a part of the album Shutter (Original Motion Picture Soundtrack) - Single
album cover
Release DateAugust 19, 2014
LabelMuzik247
Melodicness
Acousticness
Valence
Danceability
Energy
BPM87

Credits

PERFORMING ARTISTS
Shahbazaman
Shahbazaman
Performer
COMPOSITION & LYRICS
Shahbazaman
Shahbazaman
Arranger, Songwriter

Lyrics

ഈ രാത്രിയില് ഞാന് എഴുതുന്നു
എന്റെ ഏറ്റം വിഷാദാര്ദ്ര കവിത
ഈ രാത്രിയില് ഞാന് എഴുതുന്നു
എന്റെ ഏറ്റം വിഷാദാര്ദ്ര കവിത
താരകളും ഇളം കാറ്റും തേങ്ങും നിശീഥം
ഈ നിശീഥം
ഈ രാത്രിയില് ഞാന് എഴുതുന്നു
എന്റെ ഏറ്റം വിഷാദാര്ദ്ര കവിത
അലഞ്ഞു ഞാന് അലഞ്ഞു
അവളെ കരളില് തിരഞ്ഞു
അലിഞ്ഞു രാവലിഞ്ഞു
നിലാവും കടലില് മറഞ്ഞു
അതിരെഴാമാനത്തിന് ചോട്ടില്
അവളെ ഞാന് മുമ്പേ സ്നേഹിച്ചതാവാം
അതിനാല് വിധിച്ചതുമാവാം
ഈ നിശീഥം ഈ നിശീഥം
ഇനിയില്ല നാം സ്നേഹിച്ചതാം
പഴയൊരാ വാസന്തകാലം
എങ്കിലും നാം
സ്നേഹിച്ചിരുന്നെന്നോരോര്മ്മ തന്നു എന്തപാരം
രാപ്പാടി തേങ്ങും വിഷാദമെന്റെ നെഞ്ചിലെ
അഗാധ ശോകമാവാം
രാപ്പാടി തേങ്ങും വിഷാദമെന്റെ നെഞ്ചിലെ
അഗാധ ശോകമാവാം
അതില് മൂകമായതാവാം
ഈ നിശീഥം ഈ നിശീഥം
Written by: Shahabaz Aman
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...