Music Video
Music Video
Credits
PERFORMING ARTISTS
M. G. Sreekumar
Lead Vocals
COMPOSITION & LYRICS
M. R. Gopinadhan Nair
Songwriter
Lyrics
മുരുകാ നിനക്കു ഞാനപ്പഴമെന്തിന്അത് നീയല്ലയോ ഓ ഓ
നീ നല്ല നീല മയിലേറി വിളയാടിവാ
ഷണ്മുഖാ മുരുകാ ആ ആ ആ
വേൽ വേൽ വേൽമുരുകാ ഹരോ ഹര
വേൽ വേൽ വേലായുധയാ ഹരോ ഹരാ
വേൽ വേൽ വേൽമുരുകാ ഹരോ ഹര
വേൽ വേൽ വേലായുധയാ ഹരോ ഹരാ
സർവ്വ ലോക പാലകാ ശബ്ദഘോഷഭൂഷണ ശൂര പത്മ നാശകാ ഒന്നു നിൽക്കുമോ
ശരണ മന്ത്ര മൂർത്തിയാം ശരവണത്തിൽ ഉത്ഭവൻ ശാന്തി തന്നു ഭദ്രമാക്കയെന്റെ ജീവിതം
വേൽ വേൽ വേൽമുരുകാ ഹരോ ഹര
വേൽ വേൽ വേലായുധയാ ഹരോ ഹരാ
വേൽ വേൽ വേൽമുരുകാ ഹരോ ഹരാ
വേൽ വേൽ വേലായുധയാ ഹരോ ഹരാ
അസുര വർഗ്ഗ നാശകാ ദേവസൈന്യ നായകാ
ലളിത വേഷ ദാരിനെ എന്നു കാണും
അസുര വർഗ്ഗ നാശകാ ദേവസൈന്യ നായകാ
ലളിത വേഷ ദാരിനെ എന്നു കാണും
വള്ളി പ്രാണ വല്ലഭാ
ഹര ഹാരോ ഹര ഹര
ദേവയാനി നായകാ
ഹര ഹരോ ഹര ഹര
വള്ളി പ്രാണ വല്ലഭാ
ദേവയാനി നായകാ
ചന്ദ്രമൗലി നന്ദനാ മിഴി തുറക്കണേചന്ദ്രമൗലി നന്ദനാ മിഴി തുറക്കണേ
വേൽ വേൽ വേൽമുരുകാ ഹരോ ഹര
വേൽ വേൽ വേലായുധയാ ഹരോ ഹരാ
വേൽ വേൽ വേൽമുരുകാ ഹരോ ഹര
വേൽ വേൽ വേലായുധയാ ഹരോ ഹരാ
ഹര ഹരോ ഹര ഹര ഹരോ ഹര
ഹര ഹരോ ഹര ഹര ഹരോ ഹര
ഹര ഹരോ ഹര ഹര ഹരോ ഹര
ഹര ഹരോ ഹര ഹര ഹരോ ഹര
പളനി വാഴുമാണ്ടവ പയ്യന്നൂർ പെരുമാളെ
പാപ ദോഷ ദുഃഖ ദുരിതമൊക്കെയൊഴിയണേ
പളനി വാഴുമാണ്ടവ പയ്യന്നൂർ പെരുമാളെ
പാപ ദോഷ ദുഃഖ ദുരിതമൊക്കെയൊഴിയണേ
ഗണേശ ശാസ്ത സോദരാ
ഹരഹരോ ഹര ഹര
ഗൗതമാതി സേവിതാ
ഹരഹരോ ഹര ഹര
ഗണേശ ശാസ്ത സോദരാ
ഗൗതമാതി സേവിതാ
ഗൗരവത്തിനിത്രമേൽ എന്തു ചെയ്തു ഞാൻ
ഗൗരവത്തിനിത്രമേൽ എന്തു ചെയ്തു ഞാൻ
വേൽ വേൽ വേൽമുരുകാ ഹാരോ ഹര
വേൽ വേൽ വേലായുധയാ ഹരോ ഹരാ
വേൽ വേൽ വേൽമുരുകാ ഹരോ ഹര
വേൽ വേൽ വേലായുധയാ ഹരോ ഹരാ
സർവ്വ ലോക പാലകാ ശബ്ദഘോഷഭൂഷണ ശൂര പത്മ നാശകാ ഒന്നു നിൽക്കുമോ
ശരണ മന്ത്ര മൂർത്തിയാം ശരവണത്തിൽ ഉത്ഭവൻ ശാന്തി തന്നു ഭദ്രമാക്കയെന്റെ ജീവിതം
വേൽ വേൽ വേൽമുരുകാ ഹാരോ ഹര
വേൽ വേൽ വേലായുധയാ ഹരോ ഹരാ
ഗമ ഗമ ഗമ രിക രിക രിക സരി സരി സരി പധ സരിഗമ
വേൽ വേൽ വേൽമുരുകാ ഹരോ ഹര
ഗമപപ രികമമ സരിഗ ഗ ധസരി സനിപ ധ സരിഗമ
വേൽ വേൽ വേൽമുരുകാ ഹരോ ഹര
ഗമ പപ രിക മ മ സരി ഗ
ധസരിപധസ മപ ധ ധ സരി സരിഗമ
വേൽ വേൽ വേൽമുരുക ഹരോ ഹര
ഗമപ രിഗമ സരിഗ ധസരി പധസ മപധ ഗമപ രിഗമ സരിഗ രിഗമ ഗമപധസരിഗമ
വേൽ വേൽ വേൽമുരുക ഹരോ ഹര
വേൽ വേൽ വേൽമുരുക ഹരോ ഹര
വേൽ വേൽ വേലായുധയാ ഹരോ ഹരാ
വേൽ വേൽ വേൽമുരുക ഹരോ ഹര
വേൽ വേൽ വേലായുധയാ ഹരോ ഹരാ
വേൽ വേൽ വേൽമുരുക ഹരോ ഹര
വേൽ വേൽ വേലായുധയാ ഹരോ ഹരാ
ഹരോ ഹരാ
ഹര ഹാരോ ഹര ഹരാ
Written by: M. R. Gopinadhan Nair