Şarkı sözleri

ആരും കാണാതെ ഒന്നും മിണ്ടാതെ മെല്ലെയോരോ കിനാവും തലോടുമ്പോൾ നീ പാടുമൊരു പാട്ടിൻ്റെ വരി തേടുന്ന കുയിലൂതുന്നു നിന്നുള്ളിലനുരാഗത്തിലിനി ഞാനെന്നും ആരും കാണാതെ ഒന്നും മിണ്ടാതെ മെല്ലെയോരോ കിനാവും തലോടുമ്പോൾ നീ പാടുമൊരു പാട്ടിൻ്റെ വരി തേടുന്ന കുയിലൂതുന്നു നിന്നുള്ളിലനുരാഗത്തിലിനി ഞാനെന്നും നിലാവിലും കിനാവിലും പറയാതെ വന്നു നീ, തഴുകാൻ ഒഴുകാൻ നിലാവിലും കിനാവിലും പറയാതെ വന്നു നീ, തഴുകാൻ ഒഴുകാൻ ഇനിയൊരു നാളും പിരിയരുതെന്നും മെല്ലെയൊന്നു മൂളുവാൻ മറുമൊഴി ചൊല്ലും കുറുമൊഴി നീയെൻ കൂടെയുണ്ടാകണം ഏതു രാവും നിൻ്റെ കൂട്ടിരിക്കാം എന്നും കാതിലോതാം നിൻ്റെ മോഹമെല്ലാം നീ പാടുമൊരു പാട്ടിൻ്റെ വരി തേടുന്ന കുയിലൂതുന്നു നിന്നുള്ളിലനുരാഗത്തിലിനി ഞാനിന്നും ആരും കാണാതെ ഒന്നും മിണ്ടാതെ മെല്ലെയോരോ കിനാവും തലോടുമ്പോൾ
Writer(s): Sreekumar Nair, Sreejith Saachin Lyrics powered by www.musixmatch.com
instagramSharePathic_arrow_out