album cover
Sivane
768
Malayalam
Sivane adlı parça {albumName} albümünün bir parçası olarak Manorama Music tarafından 6 Haziran 2013 tarihinde yayınlandıABCD (Original Motion Picture Soundtrack) - Single
album cover
Çıkış Tarihi6 Haziran 2013
FirmaManorama Music
Melodiklik
Akustiklik
Valence
Dans Edilebilirlik
Enerji
BPM109

Müzik Videosu

Müzik Videosu

Krediler

PERFORMING ARTISTS
Suchith Suresan
Suchith Suresan
Performer
Gopi Sundar
Gopi Sundar
Performer
Dulquer Salmaan
Dulquer Salmaan
Actor
Aparna Gopinath
Aparna Gopinath
Actor
Jacob Gregory
Jacob Gregory
Actor
Lalu Alex
Lalu Alex
Actor
COMPOSITION & LYRICS
Gopi Sundar
Gopi Sundar
Composer
Santhosh Varma
Santhosh Varma
Lyrics

Şarkı sözleri

തകധിമി തകധിമി
തകധിമി തകധിമി
തകധിമി തകധിമി
തകധിമി തകധിമി
പറയരുതടിയറ തുടരണമടവുകൾ
ഉശിരൊടു് കടശിവരേ
(കടശിവരേ കടശിവരേ കടശിവരേ)
വര തെളിയുകയോ ഗുണമണയുകയോ
പറയുക മനമേ
തട പണിയുകയോ ഒരു പടുകെണി
നടവഴിയുടെ കുറുകേ
വില കയറുകയോ നില വളരുകയോ
നരഗതിയറിയാനിനി എതുവഴി
അപരനിവരോ പുതിയ പൊൻതാരങ്ങൾ
അകമേ എരിയും പുകയും
കൊടിയ തീപ്പന്തങ്ങൾ
കുറുനരിയേ നരിയേ
ഇളം മാനാക്കുന്നൊരുലകേ ഉലകേ
ഒളിക്കാനിന്നില്ലൊരിടവും അരികേ
വിടണേ വെറുതേ
നാടേ ഓടു് നടുവേ ഓടാൻ ഞാൻ
മനുജനു പലക്കൊതി
എതിരെ വരുവതു വലിയൊരു തലവിധി
പതറി വിധിയൊടുപറയരുതടിയറ
തുടരണമടവുകൾ ഉശിരൊടു് കടശിവരേ
മനുജനു പലക്കൊതി
എതിരെ വരുവതു വലിയൊരു തലവിധി
പതറി വിധിയൊടുപറയരുതടിയറ
തുടരണമടവുകൾ ഉശിരൊടു് കടശിവരേ
ഏതോ ചരടിൽ പാവകളായ്
വേണോ ഇനിയും ഈ കളികൾ
ദൂരേ കനവിൽ ആ വനിയിൽ പോകാലിവിടെ
കളങ്ങളിൽ കളിച്ചു കളിച്ചു
പിടിച്ചു നാം അടക്കണം
മനസ്സിനെ ജയിക്കണം
ഒടുക്കമാ ദിനങ്ങളിൽ നാം
ചെന്നെത്തും തിരികേ
വര തെളിയുകയോ ഗുണമണയുകയോ
പറയുക മനമേ
തട പണിയുകയോ ഒരു പടുകെണി
നടവഴിയുടെ കുറുകേ
വില കയറുകയോ നില വളരുകയോ
നരഗതിയറിയാനിനി എതുവഴി
അപരനിവരോ പുതിയ പൊൻതാരങ്ങൾ
അകമേ എരിയും പുകയും
കൊടിയ തീപ്പന്തങ്ങൾ
കുറുനരിയേ നരിയേ
ഇളം മാനാക്കുന്നൊരുലകേ ഉലകേ
ഒളിക്കാനിന്നില്ലൊരിടവും അരികേ
വിടണേ വെറുതേ
നാടേ ഓടു് നടുവേ ഓടാൻ ഞാൻ
മനുജനു പണക്കൊതി
എതിരെ വരുവതു വലിയൊരു തലവിധി
പതറി വിധിയൊടുപറയരുതടിയറ
തുടരണമടവുകൾ ഉശിരൊടു് കടശിവരേ
മനുജനു പണക്കൊതി
എതിരെ വരുവതു വലിയൊരു തലവിധി
പതറി വിധിയൊടുപറയരുതടിയറ
തുടരണമടവുകൾ ഉശിരൊടു് കടശിവരേ
മനുജനു പലക്കൊതി
എതിരെ വരുവതു വലിയൊരു തലവിധി
പതറി വിധിയൊടുപറയരുതടിയറ
തുടരണമടവുകൾ ഉശിരൊടു് കടശിവരേ
മനുജനു പലക്കൊതി
എതിരെ വരുവതു വലിയൊരു തലവിധി
പതറി വിധിയൊടുപറയരുതടിയറ
തുടരണമടവുകൾ ഉശിരൊടു് കടശിവരേ
മനുജനു പലക്കൊതി
എതിരെ വരുവതു വലിയൊരു തലവിധി
പതറി വിധിയൊടുപറയരുതടിയറ
തുടരണമടവുകൾ ഉശിരൊടു് കടശിവരേ
മനുജനു പലക്കൊതി
എതിരെ വരുവതു വലിയൊരു തലവിധി
പതറി വിധിയൊടുപറയരുതടിയറ
തുടരണമടവുകൾ ഉശിരൊടു് കടശിവരേ
Written by: Gopi Sundar, Santhosh Varma
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...