Krediler

PERFORMING ARTISTS
Sushin Shyam
Sushin Shyam
Vocals
Neha S. Nair
Neha S. Nair
Vocals
Vinayak Sasikumar
Vinayak Sasikumar
Performer
COMPOSITION & LYRICS
Sushin Shyam
Sushin Shyam
Composer

Şarkı sözleri

നിലാപക്ഷി നീ
പകൽ യാത്രയിൽ തണൽ തേടവേ
കൊടുംവേനലിൽ ഉടൽ നീറിയോ മനം തേങ്ങിയോ
കിളികൾ നിന്നേ അകന്നെങ്ങുപോയ് പാതയിൽ നീയും തളർന്നെങ്ങു പോയ്
പോയൊരാ കാലം തരും നോവുകൾ
ശാപമായ് നിന്നിൽ നിറയുന്നുവോ
ഏകനായ്
പൊള്ളും വേനലിൽ
നിലാപക്ഷി നിൻ
ഇളം കൂട്ടിലായ് ഒരാൾ വന്നുവോ
നീയാം ചില്ലയിൽ മഴത്തുള്ളിയായ് അവൻ പെയ്തുവോ
വെറുതേ നിന്നിൽ കിനാവേറിയോ
എന്തിനു മനം നിറം ചൂടിയോ
ഇന്നിതാകെ മുളംകൂട്ടിൽ
നീ മാത്രമായ് കേഴും സ്വരം ബാക്കിയായ്
ഏകയായ്
ഇന്നീ യാത്രയിൽ
നീ മായുന്നുവോ
Written by: Sushin Shyam, Vinayak Sasikumar
instagramSharePathic_arrow_out

Loading...