album cover
Manjiloode
388
Soundtrack
Manjiloode adlı parça {albumName} albümünün bir parçası olarak Satyam Audios tarafından 1 Ocak 2015 tarihinde yayınlandı100 Days of Love (Original Motion Picture Soundtrack) - EP
album cover
Çıkış Tarihi1 Ocak 2015
FirmaSatyam Audios
Melodiklik
Akustiklik
Valence
Dans Edilebilirlik
Enerji
BPM120

Şarkı sözleri

മഞ്ഞിലൂടെ വന്നുവീഴും
വെണ്ണിലാവിൻ തൂവൽ പോലെ
നീലയാഴിയോളം തന്നുപോകും
ചെറു ശംഖുപോലെ മനസ്സിൽ കാത്തുവെച്ചു
മെല്ലെ തലോടാൻ വസന്തം തുടിക്കും
ഇളം പൂ നമുക്കായ് തരുന്നു ഈ നാളുകൾ
മഞ്ഞിലൂടെ വന്നുവീഴും
വെണ്ണിലാവിൻ തൂവൽ പോലെ
നീലയാഴിയോളം തന്നുപോകും
ചെറു ശംഖുപോലെ മനസ്സിൽ കാത്തുവെച്ചു
ഞാനും നീയും ദൂരത്തെങ്ങോ ജീവൻ്റെ
സന്ധ്യാ തീരങ്ങൾ, ചേരും പോൽ
പോയ് മറഞ്ഞ നാളിൻ സൗഗന്ധം
തുളുമ്പിയാശിച്ച തേൻ കുരുന്നുമായി
തുടുത്തൊരോർമ്മപ്പൂവെന്നും പകർന്നിടും സുഖം
കണ്ണെറിഞ്ഞും പിൻതിരിഞ്ഞും, കേളിയാടും മിന്നൽപോലെ
ഒന്നടുത്തുവന്നും തെല്ലകന്നും, മിഴിവാതിലോരം മിന്നാമിനുങ്ങുപോലെ
ഏതോ കിനാക്കൾ ഒളിഞ്ഞും തെളിഞ്ഞും
വിമൂകം ഒരിഷ്ടം പറഞ്ഞോ ഈ വേളയിൽ
മഞ്ഞിലൂടെ വന്നുവീഴും
വെണ്ണിലാവിൻ തൂവൽ പോലെ
നീലയാഴിയോളം തന്നുപോകും
രാ... രാ... രാ...
Written by: Govind Menon, Santhosh Varma
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...