Krediler
PERFORMING ARTISTS
Rex Media House ©®
Performer
COMPOSITION & LYRICS
Philix Joel Philip
Songwriter
Prince Philip
Songwriter
Charles Philip
Songwriter
Joemon Poykayil
Songwriter
Şarkı sözleri
Nadhaa njaan akannu, Sannidhe ninnum
Ethra vidooram aa antharam
Niraashayode thalarum velayil
Yeshu Naamam, En Aasrayam
നാഥാ ഞാൻ അകന്നു
സന്നിധേ നിന്നും
എത്ര വിദൂരം ആ അന്തരം
നിരാശയോടെ തളരും വേളയിൽ
യേശു നാമം എൻ ആശ്രയം
Andhakaaram akatti, aa mahal sneham
Ninyanaam enne cherthanachu
Bhaarangal Naduvil, thaangi than karathil
Yeshu Nadha, Angen Aashaye
അന്ധകാരം അകറ്റി ആ മഹൽ സ്നേഹം
നിന്ദ്യനാം എന്നേ ചേർത്തണച്ചു
ഭാരങ്ങൾ നടുവിൽ താങ്ങി തൻ കരത്തിൽ
യേശു നാഥാ, അങ്ങെൻ ആശയെ
Aarum ninachilla, aazhamaam sneham
Varnippanaarkkum asaadhyame
Rajaadhirajan, Unnathi Vedinju
Bhoovil vannu, en yaagamaayi
ആരും നിനച്ചില്ല ആഴമാം സ്നേഹം
വർണിപ്പാൻ ആർക്കും അസാധ്യമേ
രാജാധിരാജൻ ഉന്നതി വെടിഞ്ഞു
ഭൂവിൽ വന്നു എൻ യാഗമായി
Krooshil marichavan, En paapam pokki
Ella naalum njaan vaazhtheedume
Sundara rupane, sthuthikku yogyane
Yeshu Nadha, En Aasha Neeye
ക്രൂശിൽ മരിച്ചവൻ എൻ പാപം പോക്കി
എല്ലാ നാളും ഞാൻ വാഴ്ത്തീടുമേ
സുന്ദരരുപനെ സ്തുതിക്കു യോഗ്യനെ
യേശു നാഥാ, അങ്ങെൻ ആശയെ
Hallelujah, Aaraadhanakku Yogyan Nee
Hallelujah, maranathe jayichavane
En changalagal thakarthu,
Deva nin naamathil raksha
Yeshu Nadha, En Aasha Neeye
ഹല്ലേലുയ ആരാധനക്ക് യോഗ്യൻ നീ
ഹല്ലേലുയ മരണത്തെ ജയിച്ചവനെ
എൻ ചങ്ങലകൾ തകർത്തു
ദേവാ നിൻ നാമത്തിൽ രക്ഷ
യേശു നാഥാ, അങ്ങെൻ ആശയെ
Aa dinathil than , Vagdatham niravayi
Uyiratta deham , Jeevan vachu
Veeranam daivam , Yahoodasimham
Jayaliyai , Innum Jeevikunnu
ആ ദിനത്തിൽ തൻ വാഗ്ദാത്തം നിറവായി
ഉയിരറ്റ ദേഹം ജീവൻ വച്ചു
വീരനാം ദൈവം യാഹുദാസിംഹം
ജയാളിയായി ഇന്നും ജീവിക്കുന്നു
Yeshu Nadha Angen Aashaye
യേശു നാഥാ അങ്ങേൻ ആശയെ
Hallelujah, Aaraadhanakku Yogyan Nee
Hallelujah, maranathe jayichavane
En changalagal thakarthu,
Deva nin naamathil raksha
Yeshu Nadha, En Aasha Neeye
ഹല്ലേലുയ ആരാധനക്ക് യോഗ്യൻ നീ
ഹല്ലേലുയ മരണത്തെ ജയിച്ചവനെ
എൻ ചങ്ങലകൾ തകർത്തു
ദേവാ നിൻ നാമത്തിൽ രക്ഷ
യേശു നാഥാ, അങ്ങെൻ ആശയെ
Written by: Charles Philip, Joemon Poykayil, Philix Joel Philip, Prince Philip

