album cover
Ivan Aaro?
32
Regional Indian
Ivan Aaro? adlı parça {albumName} albümünün bir parçası olarak ARJN tarafından 24 Eylül 2022 tarihinde yayınlandıIvan Aaro? - Single
album cover
Çıkış Tarihi24 Eylül 2022
FirmaARJN
Melodiklik
Akustiklik
Valence
Dans Edilebilirlik
Enerji
BPM103

Şarkı sözleri

നിറങ്ങൾ വന്നണഞ്ഞേ
തിളങ്ങാനായ്‌ ഒരുങ്ങി
ഇവനോ നടന്നേ
താരകം പോൽ
നിറങ്ങൾ വന്നണഞ്ഞേ
തിളങ്ങാനായ്‌ ഒരുങ്ങി
ഇവനോ നടന്നേ
താരകം പോൽ
ഇവനാരോ…‌ മായാജാലമോ
ഹിമകണമായ്‌ തോന്നും മിന്നലോ
സടകുടയും കാടൻ സിംഹമോ
വരവറിയാൻ വൈകും കൊമ്പനോ
ഇവനാരോ…‌ മായാജാലമോ
ഹിമകണമായ്‌ തോന്നും മിന്നലോ
സടകുടയും കാടൻ സിംഹമോ
വരവറിയാൻ വൈകും കൊമ്പനോ
കളിക്കളം വാഴും ഇവൻ
കളം നിറഞ്ഞാടും മകൻ
തുരു തുരേ ഉതിർത്തീടും
എതിർവല നിറച്ചീടും
തളരാത്ത കരുത്താണേ
കുരുത്തതോ തീയാണേ
കോർക്കാൻ അടുക്കുമ്പോൾ
ഇവൻ മഹാ സീനാണേ
ഇവനാരോ…‌ മായാജാലമോ
ഹിമകണമായ്‌ തോന്നും മിന്നലോ
സടകുടയും കാടൻ സിംഹമോ
വരവറിയാൻ വൈകും കൊമ്പനോ
ഇവനാരോ മായാജാലമോ ഓ..
തലമുടി തലവര മാറ്റിയേ
ഭയമതു തരി ഉളവാക്കിയേ
പലവുരു അവളതു നോക്കിയേ
മഴവില്ലുപോൽ ഇവൻ തിളങ്ങിയേ
താരമേ നീ താഴെ വന്നിറങിയോ
താമരേ ഇവനെ നോക്കി നീ പുഞ്ചിരിച്ചുവോ
ജനലരികിൽ നാമിരു പേരും
തെന്നലായ്‌ നീ മിഴിയിണയിൽ
വന്നു ചേർന്നു ഞാൻ നിന്നരികേ
നിന്നു ഞാൻ നിന്നെ കാണാൻ
കയ്‌ കോർത്തു നാമൊന്നായ്‌
ഒന്നായ്‌..ചേരാനായ്
നിൻ മിഴിയിൽ എൻ ചിത്രം..
നാമെന്നും നാമെന്നും
നിറങ്ങൾ വന്നണഞ്ഞേ
തിളങ്ങാനായ്‌ ഒരുങ്ങി
ഇവനോ നടന്നേ
താരകം പോൽ
ഇവനാരോ…‌ മായാജാലമോ
ഹിമകണമായ്‌ തോന്നും മിന്നലോ
സടകുടയും കാടൻ സിംഹമോ
വരവറിയാൻ വൈകും കൊമ്പനോ
നിറങ്ങൾ വന്നണഞ്ഞേ
തിളങ്ങാനായ്‌ ഒരുങ്ങി
ഇവനോ നടന്നേ
താരകം പോൽ
നിറങ്ങൾ വന്നണഞ്ഞേ
താരകം പോൽ
Written by: Arjun Sunil, Suhas Moideen
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...