album cover
CHEMBARATHI
album cover
00:00
00:20
00:25
00:35
00:40
00:55
01:00
01:30
01:55
02:05
02:20
03:00
00:00
03:13
Geçtiğimiz 7 Gün
CHEMBARATHI geçen hafta yaklaşık 55 saniye civarında en sık keşfedilen şarkı oldu

Müzik Videosu

Müzik Videosu

Şarkı sözleri

തന്നാനി നാനേ നാനാനേ
തന്നാനി നാനേ നാനാനേ
തന്നാനി നാനേ നാനാനേ
എന്തോരു ചന്താ കാണാന്, എന്തോരു ചന്തള്ള പൂവാണേ
തന്നാനി നാനേ, തന്നാനി നാനേ
അറിയാത്തൊരു ജീവിതമാണേ, അതിലവളൊരു താരകമാണേ
ഇരുളായൊരു പാതയതായാലും വെട്ടം നീ തന്നില്ലെ ചെല്ലക്കിളീ?
ഇനി നീ എന്റെ കാതലുമാണേ, ഇനി നീയൊരു കാവലുമാണേ
ചുടുവതരതു കാതില് പതിയുമ്പം കൊഞ്ചല്ലെ കൊല്ലല്ലെ പൊന്നുങ്കിളീ
നീ പോയാ എനിക്കിന്ന് യാര്? നീ താനാ എനക്കിന്ന് പാര്?
വാ മൂടി മിഴിയില് പാറ്, നീ താനാ എനക്കിന്ന് പാര്?
നീ പോയാ എനക്കിന്ന് ആര്?, നീ താനാ എനക്കിന്ന് പാര്?
വാ മൂടി മിഴിയില് പാറ്, നീ താനാ എനക്കിന്ന് പാര്?
ചെമ്പരത്തി നല്ല ചെമ്പരത്തി, ചന്ദനമണം അവളെ പരത്തി
ചെന്താമരേ ചേരും പെണ്ണാരുത്തി, ചെങ്കവിളോരത്ത് ചിരി പരത്തി
ചെമ്പരത്തി നല്ല ചെമ്പരത്തി, ചന്ദനമണം അവളെ പരത്തി
ചെന്താമരേ ചേരും പെണ്ണാരുത്തി, ചെങ്കവിളോരത്ത് ചിരി പരത്തി
ചെമ്പരത്തി നല്ല ചെമ്പരത്തി, നല്ല പെൺപറന്നോളെന്റെ പെണ്ണൊരുത്തി
അവളുടെ ചിരി എന്റെയുള്ളി മഞ്ഞുരുക്കി
അവളുടെ ചിരി എന്നെ മെല്ലെ മയക്കി
ചെമ്പരത്തി നല്ല ചെമ്പരത്തി, നല്ല സുന്ദരി കോതവളെന്നിലെത്തി
അവളുടെ ചിരി എന്റെയുളി മഞ്ഞുരുക്കി
അവളുടെ ചിരി എന്നെ മെല്ലേ മയക്കി
നീ പോയാ എനിക്കിന്ന് യാര്? നീ താനാ എനക്കിന്ന് പാര്?
വാ മൂടി മിഴിയില് പാറ്, നീ താനാ എനക്കിന്ന് പാര്?
നീ പോയാ എനക്കിന്ന് ആര്?, നീ താനാ എനക്കിന്ന് പാര്?
വാ മൂടി മിഴിയില് പാറ്, നീ താനാ എനക്കിന്ന് പാര്?
ചെമ്പരത്തി നല്ല ചെമ്പരത്തി, ചന്ദനമണം അവളെ പരത്തി
ചെന്താമരേം ചേരും പെണ്ണാരുത്തി, ചെങ്കവിളോരത്ത് ചിരി പരത്തി
പോയാ എനിക്കിന്ന് യാര്? ചന്ദനമണം അവളെ പരത്തി
ചെന്താമരേം ചേരും പെണ്ണാരുത്തി, ചെങ്കവിളോരത്ത് ചിരി പരത്തി
Written by: Lil PAYYAN
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...