album cover
Ponnin
album cover
Ponnin adlı parça {albumName} albümünün bir parçası olarak Millennium Audio & Video tarafından 16 Temmuz 2011 tarihinde yayınlandıMuttathe Maavil
16 Temmuz 2011
FirmaMillennium Audio & Video
BPM114
Melodiklik
Akustiklik
Valence
Dans Edilebilirlik
Enerji

Müzik Videosu

Müzik Videosu

Şarkı sözleri

പൊന്നിൻ നിറമായ് വിരിയും മുല്ലേ
വിരിയും പൂവിൻ മണമുള്ളോളെ
മഴവില്ലൊളിതൻ വർണങ്ങളായ്
തെളിയും നീയെൻ മനദാരിലായ്
ഞാൻ കാണും സ്വപ്നത്തിൻ ചിത്രങ്ങളിൽ
നിറമേഴും ചാലിച്ച സഖിയല്ലേ നീ
ആയിരം ആയിരം മോഹത്തിനാൽ
മലർഹാരം നീയെന്നിൽ അണിയിച്ചില്ലേ
പ്രണയത്തിൻ തേനുണ്ണാൻ നീ കൂടെ വാ
ഹൃദയത്തിൽ സ്നേഹമേകി എന്റെ ചാരെ വാ
പൊന്നിൻ നിറമായ് വിരിയും മുല്ലേ
വിരിയും പൂവിൻ മണമുള്ളോളെ
മഴവില്ലൊളിതൻ വർണങ്ങളായ്
തെളിയും നീയെൻ മനദാരിലായ്
മുത്തഴകൊത്തൊരു മണിമാലയായ്
മുത്തേ ഞാൻ നിന്നെയും കാത്തിരിപ്പൂ
പ്രണയത്തിൻ സുന്ദര തീരത്തു നീ
എന്നോമൽ റാണിയായ് കൂട്ടു വരൂ
എന്നും നിന്നെ സ്നേഹിക്കാം ഞാൻ
നെഞ്ചിൽ എന്നും ഓമനിക്കാം
എന്റെ സഖിയെ വന്നീടുമോ
എന്നും സ്നേഹം തന്നീടുമോ
പൊന്നിൻ നിറമായ് വിരിയും മുല്ലേ
വിരിയും പൂവിൻ മണമുള്ളോളെ
മഴവില്ലൊളിതൻ വർണങ്ങളായ്
തെളിയും നീയെൻ മനദാരിലായ്
ഹൃദയത്തിൽ പൂക്കാലം തന്നീടുമോ
നീയെന്റെ പ്രാണനായ് ചേർന്നിടുമോ
ആനന്ദ സാഗരം തീർത്തീടുവാൻ
വാസന്തമായെന്നും അണഞ്ഞിടുമോ
ഒന്നിക്കാം ഒരുമിക്കാം ഈ ആരാമത്തിൽ
വിരിയിക്കാം ഖൽബിന്റെ മോഹത്തിൻ പൂക്കൾ
എന്റെ ഇണയായി വന്നീടുമോ
സ്നേഹം പകരാൻ നീ വന്നീടുമോ
പൊന്നിൻ നിറമായ് വിരിയും മുല്ലേ
വിരിയും പൂവിൻ മണമുള്ളോളെ
മഴവില്ലൊളിതൻ വർണങ്ങളായ്
തെളിയും നീയെൻ മനദാരിലായ്
ഞാൻ കാണും സ്വപ്നത്തിൻ ചിത്രങ്ങളിൽ
നിറമേഴും ചാലിച്ച സഖിയല്ലേ നീ
ആയിരം ആയിരം മോഹത്തിനാൽ
മലർഹാരം നീയെന്നിൽ അണിയിച്ചില്ലേ
പ്രണയത്തിൻ തേനുണ്ണാൻ നീ കൂടെ വാ
ഹൃദയത്തിൽ സ്നേഹമേകി എന്റെ ചാരെ വാ
പൊന്നിൻ നിറമായ് വിരിയും മുല്ലേ
വിരിയും പൂവിൻ മണമുള്ളോളെ
മഴവില്ലൊളിതൻ വർണങ്ങളായ്
തെളിയും നീയെൻ മനദാരിലായ്
Written by: Salim Kodathoor
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...