album cover
album cover
00:00
00:05
00:30
00:50
01:20
01:35
01:50
02:00
02:05
02:10
02:25
03:00
03:05
03:25
03:40
03:45
03:55
00:00
04:12
Geçtiğimiz 7 Gün
Mathara geçen hafta yaklaşık 50 saniye civarında en sık keşfedilen şarkı oldu

Şarkı sözleri

ഹയ്യാ ഇന്ന് വരുന്ന നിക്കാഹിലെ ജന്ന
മെയ്യാണിന്ദിര ഖന്ന മെഹ്റിന് കസാന
ഹയ്യാ ഇന്ന് വരുന്ന നിക്കാഹിലെ ജന്ന
മെയ്യാണിന്ദിര ഖന്ന മെഹ്റിന് കസാന
കസവായ് അഴിഞ്ഞു നിന്റെ കനവുള്ളൊരു നാണം
കനിയേ കനിയെ നിന്റെ കരളിലതി മോഹം
കിലുങ്ങും പുലുസിലെന്റെ കൊതിയുള്ളൊരു നാദം
കഹ്നാ കതിരഴകേ ഖൽബിൻ നാളം
നിറമുള്ള നറമുള്ള നിറമനസ്സിലുമാശ
നിശയല്ല നിറയുന്ന നിറവരിയിലുമരമരുള പെരിയവാ
ഓ നീയൊരുങ്ങുന്ന സുന്ദരിയെ
ആദം കത്തണ മുറളിയെ ചുങ്കിലാടി മാരിയഹാ
അബൂബക്കറിന്റെ മാരിയെ
ഉസ്സിന്നടി മാഹാനത്തിന് വേലയല്ലേ
മാരി ഹാരത്തിന് അങ്കിലല്ലേ
മാരി വൻ സഫലം മുറാദ്
ഒന്നു ഭയ്യാ മുത്തവനാ മകറാ
കസവായ് അഴിഞ്ഞു നിന്റെ കനവുള്ളൊരു നാണം
കനിയേ കനിയെ നിന്റെ കരളിലതി മോഹം
മദന മഗാനു മധുരമിരാവു മനസ്സിലെ ഹാള്
വരനിലുമാ മിനുങ്ങേ മിന്നിത്തിരുങ്ങേ മധുമോഹത്താല്
മെനഞ്ഞേ മിച്ചം മെനഞ്ഞേ മലപോലാശ
രാമാരിയപ്പൊരു രാശി എന്നിവനത്തരെ ചിത്രവുമാ
താനാം തിനന്തര താളിലെന്തൊരു പുതുമനഹരി തിരുസുരഹര
പരിപതിരില കലപലതര മതിലതി കുതിരു തേലയും
അരുമതി വരഞ്ഞിതു മധുമതി മധുനിനതിക വിവിധകക്കടമായ്
ഓ നീയൊരുങ്ങുന്ന ഓ നീയൊരുങ്ങുന്ന ഓ നീയൊരുങ്ങുന്ന സുന്ദരിയെ
ആദം കത്തണ മുറളിയെ ചുങ്കിലാടി മാരിയഹാ
അബൂബക്കറിന്റെ മാരിയെ
ഉസ്സിന്നടി മാഹാനത്തിന് വേലയല്ലേ
മാരി ഹാരത്തിന് അങ്കിലല്ലേ
മാരി വൻ സഫലം മുറാദ്
ഒന്നു ഭയ്യാ മുത്തവനാ മകറാ
കസവായ് അഴിഞ്ഞു നിന്റെ കനവുള്ളൊരു നാണം
Written by: Jakes Bejoy, Muthu
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...