Music Video

Featured In

Credits

PERFORMING ARTISTS
Shaan Rahman
Shaan Rahman
Music Director
Hesham Abdul Wahab
Hesham Abdul Wahab
Lead Vocals
Rafeeq Ahammed
Rafeeq Ahammed
Performer
COMPOSITION & LYRICS
Rafeeq Ahammed
Rafeeq Ahammed
Songwriter
PRODUCTION & ENGINEERING
Shaan Rahman
Shaan Rahman
Producer

Lyrics

मौला मेरे मौला मौला मेरे मौला मौला मेरे मौला मौला मौला मेरे मौला मौला मेरे मौला मौला मेरे मौला मौला मौला मेरे मौला मौला मेरे मौला मौला मेरे मौला मौला मौला मेरे मौला मेरे मौला പുൽക്കൊടിയിൽ തൂമണി തൂമണീ തൂമണിപോൽ പുഞ്ചിരി നിൻ ചിരീ വീണലിയാതെ മാഞ്ഞൊഴിയാതെ നീ മറയാതെ പുൽക്കൊടിയിൽ തൂമണി തൂമണീ തൂമണിപോൽ പുഞ്ചിരി നിൻ ചിരീ വീണലിയാതെ മാഞ്ഞൊഴിയാതെ നീ മറയാതെ പ്രിയമോടിതു ഞാൻ കരതാരിൽ കരുതീ എരിയും മരുഭൂവിൽ പല പാതകൾ താണ്ടുകയല്ലേ മെല്ലെ മെല്ലെ ഒരു കാറ്റിലുമായ് കലരാതെ ഒരു വീർപ്പിലും ആർത്തുലയാതെ കരളേ കുളിരായ കിനാവേ നോവേ തേനേ തൂമഞ്ഞേ മായല്ലേ പാഴ്മണ്ണിൽ വീഴല്ലേ (मेरे मौला मौला) ആകാശം കാണല്ലേ ആരോടും മിണ്ടല്ലേ (मेरे मौला मौला) തൂമഞ്ഞേ മായല്ലേ പാഴ്മണ്ണിൽ വീഴല്ലേ ആകാശം കാണല്ലേ ആരോടും മിണ്ടല്ലേ ਇਸ਼ਕ ਦੀ ਨਵੀ-ਨਵੀ ਬਹਾਰ മണൽക്കാറ്റിലേതോ സാന്ധ്യ നിലാവിൽ കടൽക്കാറ്റു വീശും ഏകാന്തരാവിൽ കിനാത്തോണി നീങ്ങും മൂകമായ് ദൂരെ വിളിക്കുന്നു തീരം ചിലമ്പൊച്ചപോലെ അരികിലരികിൽ ചേർന്നണയാൻ ഇരുമനസ്സും കുളിരണിയേ ഇനിയുമൊരു പൊൻപുലരിയിതിൽ ശലഭമായ് ഉണരാൻ ചേരുവാൻ ചായുവാൻ ആളുവാൻ നി സ ഗ മ പാ ആഹ് ആഹ് (मेरे मौला मौला) ആഹ് (मेरे मौला मौला) ആഹ് ഹേ, തൂമഞ്ഞേ മായല്ലേ പാഴ്മണ്ണിൽ വീഴല്ലേ (मेरे मौला मौला) ആകാശം കാണല്ലേ ആരോടും മിണ്ടല്ലേ (मेरे मौला मौला) തൂമഞ്ഞേ മായല്ലേ പാഴ്മണ്ണിൽ വീഴല്ലേ (मेरे मौला मौला) ആകാശം കാണല്ലേ ആരോടും മിണ്ടല്ലേ (मेरे मौला)
Writer(s): Rafeeq Ahammed, Shaan Rahman Lyrics powered by www.musixmatch.com
instagramSharePathic_arrow_out