Lyrics

ഈ അങ്ങാടിക്കവലയിൽ ചങ്ങാതിപ്പറവകൾ ചിറകടിച്ചുയരുകയായ് സുൽത്താന്മാരിനി നമ്മൾ സൽക്കാരമൊരുക്കുമ്പോൾ സുവർഗം നിന്നരികിൽ വരും ഈ അങ്ങാടിക്കവലയിൽ ചങ്ങാതിപ്പറവകൾ ചിറകടിച്ചുയരുകയായ് സുൽത്താന്മാരിനി നമ്മൾ സൽക്കാരമൊരുക്കുമ്പോൾ സുവർഗം നിന്നരികിൽ വരും ഓ മണ്ണും വിണ്ണും മൂടാനായ് മുന്നിൽ മിന്നും നാണ്യങ്ങൾ ദൂരത്തായ് മാഞ്ഞില്ലേ കണ്ണീർ കാലമേ നമ്മൾ തേടും ഭാഗ്യങ്ങൾ കൂടെ കൂടാൻപോരുമ്പോൾ കാറ്റേ വാ ഈ രാവിൽ പെട്ടിപ്പാട്ടുമായ് പെയ്യുന്നേ നിലാവ് നെയ്യുന്നേ കിനാവ് ചെമ്പകപ്പൂങ്കാവ് ഇന്നീ ദുനിയാവ് പെയ്യുന്നേ കിനാവ് നെയ്യുന്നേ കിനാവ് ചെമ്പകപ്പൂങ്കാവ് ഇന്നീ ദുനിയാവ് ഈ അങ്ങാടിക്കവലയിൽ ചങ്ങാതിപ്പറവകൾ ചിറകടിച്ചുയരുകയായ് സുൽത്താന്മാരിനി നമ്മൾ സൽക്കാരമൊരുക്കുമ്പോൾ സുവർഗം നിന്നരികിൽ വരും തട്ടമൊന്നുമെല്ലെ തെല്ലൊതുക്കിയാരോ മയ്യണിഞ്ഞ കണ്ണാൽ എന്നെ നോക്കവേ വർണമാരിവില്ലിൻ പീലികൊണ്ടു മേയും മഞ്ഞണിഞ്ഞ കൂടായ് എന്റെ നെഞ്ചകം കുയിലുകളേ ഈ കുളിരിൽ മെഹ്ഫിലിനൊരുനറു ഗസലുതരൂ തബലകളിൽ താളമിടാൻ മനസില് വിരലുകളുണരുകയായ് നഗരനിലാ ചില്ലകളിൽ മലരുകളായ് നിറഞ്ഞിടാം പുതുവഴിയിൽ പുലരികളെ ഇനി കാത്തുനിന്നീടാം നല്ല നല്ല നേരങ്ങൾ പങ്കിടാം അല്ലിമുല്ല മേളാടും തെന്നലേ ഈ അങ്ങാടിക്കവലയിൽ ചങ്ങാതിപ്പറവകൾ ചിറകടിച്ചുയരുകയായ് സുൽത്താന്മാരിനി നമ്മൾ സൽക്കാരമൊരുക്കുമ്പോൾ സുവർഗം നിന്നരികിൽ വരും ഓ മണ്ണും വിണ്ണും മൂടാനായ് മുന്നിൽ മിന്നും നാണ്യങ്ങൾ ദൂരത്തായ് മാഞ്ഞില്ലേ കണ്ണീർ കാലമേ നമ്മൾ തേടും ഭാഗ്യങ്ങൾ കൂടെ കൂടാൻപോരുമ്പോൾ കാറ്റേ വാ ഈ രാവിൽ പെട്ടിപ്പാട്ടുമായ് പെയ്യുന്നേ നിലാവ് നെയ്യുന്നേ കിനാവ് ചെമ്പകപ്പൂങ്കാവ് ഇന്നീ ദുനിയാവ് പെയ്യുന്നേ കിനാവ് നെയ്യുന്നേ കിനാവ് ചെമ്പകപ്പൂങ്കാവ് ഇന്നീ ദുനിയാവ് ഈ അങ്ങാടിക്കവലയിൽ
Writer(s): Manjith Manu, Rehiman Shanavas Lyrics powered by www.musixmatch.com
instagramSharePathic_arrow_out