Lyrics
സാമവേദം നാവിലുണർത്തിയ സ്വാമിയെ
എന്നെ സ്വരപൂജ മലരാക്കി തീർക്കാനെ
സാമവേദം നാവിലുണർത്തിയ സ്വാമിയെ
എന്നെ സ്വരപൂജ മലരാക്കി തീർക്കാനെ
തത്ത്വമസി പൊരുളെ, നിത്യ സത്യ ദയ നിധിയെ
ഇനി കല്പാന്ത മിഴിയ്തൽ തുറന്നീടനെ
ഇരുമുടി നിറയ്മീ, ദുരിതം ഒഴിയനെ
ഇഹപര ശാന്തിതൻ, അമൃതം അരുളനെ
മനസ്സാകും പുലിമേലെ വാഴനെ
ജന്മ സാനി നീക്കി ശരിയെകീടേണമേ
സാമവേദം നാവിലുണർത്തിയ സ്വാമിയെ
എന്നെ സ്വരപൂജ മലരാക്കി തീർക്കാനെ
ഹരിരാഗ സാരമേ
ശിവ തേജോ രൂപമേ
കൺകണ്ട ദൈവമേ, സ്വാമിയെ
മഞ്ഞനി മാമല മേലെ കർപ്പൂര കടലു
കരയിൽ സ്വാമിതൻ പൊന്നാനി മേട്
മഞ്ഞനി മാമല മേലെ കർപ്പൂര കടലു
കരയിൽ സ്വാമിതൻ പൊന്നാനി മേട്
മാളുകൾ നീക്കിടുവൻ അയ്യപ്പാ നീ
മഹിഷി മാരകൻ ആയിട്
മാളുകൾ നീക്കിടുവൻ അയ്യപ്പാ നീ
മഹിഷി മാരകൻ ആയിട്
കലികാലം കൺപാർക്കും പരമാർത്ഥ പുണ്യമേ
നീ തന്നതല്ലോ എൻ ജീവിതം
സാമവേദം നാവിലുണർത്തിയ സ്വാമിയെ
എന്നെ സ്വരപൂജ മലരാക്കി തീർക്കാനെ
സന്യാസി രൂപനെ
സംഗീത പ്രിയനെ
സിന്ധൂര വർണ്ണനെ, സ്വാമിയെ
പൂവണി കാടിന് ചാരെ പുണ്യാഹ കടവ്
പുലരും സമത താൻ സുന്ദര ശീലു
പൂവണി കാടിന് ചാരെ പുണ്യാഹ കടവ്
പുലരും സമത താൻ സുന്ദര ശീലു
സ്വാമിക്ക് പമ്പയൊരു പൂണൂല് എൻ, ആത്മവല്ലയോ കോവില്
സ്വാമിക്ക് പമ്പയൊരു പൂണൂല് എൻ, ആത്മവല്ലയോ കോവില്
ഉടയോന് പകരുന്നു ഉയിരാർന്ന കീർത്തനം
അറിയേണം അടിയന്റെ സങ്കടം
സാമവേദം നാവിലുണർത്തിയ സ്വാമിയെ
എന്നെ സ്വരപൂജ മലരാക്കി തീർക്കാനെ
സാമവേദം നാവിലുണർത്തിയ സ്വാമിയെ
എന്നെ സ്വരപൂജ മലരാക്കി തീർക്കാനെ
തത്ത്വമസി പൊരുളെ, നിത്യ സത്യ ദയ നിധിയെ
ഇനി കല്പാന്ത മിഴിയ്തൽ തുറന്നീടനെ
ഇരുമുടി നിറയ്മീ, ദുരിതം ഒഴിയനെ
ഇഹപര ശാന്തിതൻ, അമൃതം അരുളനെ
മനസ്സാകും പുലിമേലെ വഴനെ
ജന്മ സാനി നീക്കി ശരിയെകീടേണമേ
സാമവേദം നാവിലുണർത്തിയ സ്വാമിയെ
എന്നെ സ്വരപൂജ മലരാക്കി തീർക്കാനെ
ഹരിരാഗ സാരമേ
ശിവ തേജോ രൂപമേ
കൺകണ്ട ദൈവമേ, സ്വാമിയെ
സന്യാസി രൂപനെ
സംഗീത പ്രിയനെ
സിന്ധൂര വർണ്ണനെ, സ്വാമിയെ
Written by: A


