制作
出演艺人
Shakthisree Gopalan
表演者
Gopi Sundar
表演者
Mohd. Maqbool Mansoor
表演者
作曲和作词
Gopi Sundar
作曲
Rafeeq Ahammed
词曲作者
歌词
[Verse 1]
പുലരികളോ, സന്ധ്യകളോ
കനകനിലാ കതിരുകളോ
എന്തിനു മലരിൽ
തൂമധുകണമോ
[Chorus]
നിമിഷമോരോ
ശലഭമായീ
ഞാനുണർന്നു ജീവനാകെ ഗാനമായ്
[Verse 2]
ഈ ജീവിതമാം കുമിളയിൽ മിന്നുമ്പോൾ
സകലതും പ്രഭാമയം
ഈ തന്ത്രികളിൻ കേൾക്കാത്ത രാഗങ്ങൾ
വിരൽമുന തേടവേ
മായാദ്വീപിൽ അത്ഭുത ദീപം തൊട്ടു
മിന്നൽ പോലെ വരും ജിന്നിനെന്റെ മുന്നിൽ
ഈ ചുവരിന്മേൽ സായാഹ്നരശ്മി പോലെ
കടലൊരു വരയാകുന്നുവോ
[Verse 3]
പുലരികളോ സന്ധ്യകളോ
കനകനിലാ കതിരുകളോ
[PreChorus]
എന്തിനു മലരിൽ
തൂമധുകണമോ
[Chorus]
നിമിഷമോരോ
ശലഭമായീ
ഞാനുണർന്നു ജീവനാകെ ഗാനമായ്
Written by: Gopi Sundar, Rafeeq Ahammed