制作
出演艺人
K. J. Yesudas
表演者
作曲和作词
JOHNSON
作曲
歌词
ആ... ആ... ആ
മധുരം ജീവാമൃത ബിന്ദു
മധുരം ജീവാമൃത ബിന്ദു
മധുരം ജീവാമൃത ബിന്ദു
ഹൃദയം പാടും ലയസിന്ധു
മധുരം ജീവാമൃത ബിന്ദു
സൗഗന്ധികങ്ങളേ ഉണരൂ വീണ്ടുമെൻ
മൂകമാം രാത്രിയിൽ പാർവണം പെയ്യുമീ
ഏകാന്ത യാമവീഥിയിൽ
സൗഗന്ധികങ്ങളേ ഉണരൂ വീണ്ടുമെൻ
മൂകമാം രാത്രിയിൽ പാർവണം പെയ്യുമീ
ഏകാന്ത യാമവീഥിയിൽ
താന്തമാണെങ്കിലും ആ... ആ
താന്തമാണെങ്കിലും പാതിരാക്കാറ്റിലും
വാടാതെ നിൽക്കുമെൻ്റെ ദീപകം
പാടുമീ സ്നേഹരൂപകം പോലെ
മധുരം ജീവാമൃത ബിന്ദു
മധുരം ജീവാമൃത ബിന്ദു
ഹൃദയം പാടും ലയസിന്ധു
മധുരം ജീവാമൃത ബിന്ദു
ചേതോവികാരമേ നിറയൂ വീണ്ടുമെൻ
ലോലമാം സന്ധ്യയിൽ ആതിരാതെന്നലിൻ
നീഹാര ബിന്ദു ചൂടുവാൻ
ചേതോവികാരമേ നിറയൂ വീണ്ടുമെൻ
ലോലമാം സന്ധ്യയിൽ ആതിരാതെന്നലിൻ
നീഹാര ബിന്ദു ചൂടുവാൻ
താന്തമാണെങ്കിലും ആ... ആ... ആ
താന്തമാണെങ്കിലും സ്വപ്നവേഗങ്ങളിൽ
വീഴാതെ നിൽക്കുമെൻ്റെ ചേതന
നിൻ വിരല്പ്പൂ തൊടുമ്പോഴെൻ നെഞ്ചിൽ
മധുരം ജീവാമൃത ബിന്ദു
മധുരം ജീവാമൃത ബിന്ദു
ഹൃദയം പാടും ലയസിന്ധു
മധുരം ജീവാമൃത ബിന്ദു
Written by: Johnson, Johnson A, Kaithapuram

