歌词

മൊഹബത്തിൻ ഇശലുകളോ ഹൃദയത്തിൽ ഒഴുകുകയോ ഈ മിഴികളിൽ നീ പുലരിയായ് ഇന്നീ വഴികളിൽ നീ തുണയിനി ഈ വെയിലിലോ നീ തണലിനീ കണ്ണീരലകളിൽ നീ ചിരിയിതൾ മൊഹബത്തിൻ ഇശലുകളോ ഹൃദയത്തിൽ ഒഴുകുകയോ മലർക്കാലമെല്ലാം മറന്നൊരു ചില്ലിൽ വഴിതെറ്റി വീണ്ടും വരുന്നു വസന്തം മണൽക്കാറ്റിലൂടെ മുഴങ്ങുന്നു കാതിൽ
Writer(s): Gopi Sundar, Narayanan B K Lyrics powered by www.musixmatch.com
instagramSharePathic_arrow_out