音乐视频

制作

出演艺人
Vineeth Sreenivasan
Vineeth Sreenivasan
表演者
Shaan Rahman
Shaan Rahman
表演者
作曲和作词
Shaan Rahman
Shaan Rahman
作曲
Thalassery K. Refeeque
Thalassery K. Refeeque
编曲
P.M.A. Jabbar
P.M.A. Jabbar
词曲作者

歌词

മാണിക്യമലരായ പൂവീ മഹതിയാം ഖദീജബീവി മക്കയെന്ന പുണ്യനാട്ടിൽ വിലസിടും നാരി വിലസിടും നാരി മാണിക്യമലരായ പൂവീ മഹതിയാം ഖദീജബീവി മക്കയെന്ന പുണ്യനാട്ടിൽ വിലസിടും നാരി വിലസിടും നാരി ഹാത്തിമുന്നബിയെ വിളിച്ച് കച്ചവടത്തിന്നയച്ച് കണ്ട നേരം ഖൽബിനുള്ളിൽ മോഹമുദിച്ചു, മോഹമുദിച്ചു ആ, ആ, ആ കച്ചവടവും കഴിഞ്ഞ് മുത്തുറസൂലുല്ല വന്ന് കല്യാണാലോചനയ്ക്കായ് ബീവി തുനിഞ്ഞു, ബീവി തുനിഞ്ഞു മാണിക്യമലരായ പൂവീ മഹതിയാം ഖദീജബീവി മക്കയെന്ന പുണ്യനാട്ടിൽ വിലസിടും നാരി വിലസിടും നാരി ആ, ആ, ആ
Writer(s): Thalassery K Refeeque, Shaan Rahman, Pma Jabbar Lyrics powered by www.musixmatch.com
instagramSharePathic_arrow_out