制作
出演艺人
Vineeeth Sreenivasan
表演者
作曲和作词
Sreenath Sivasankaran
作曲
Rafeeq Ahammed
词曲作者
歌词
ഹോയ് ഹോയ് ഹോയ് ഹോയ്
ഹോയ് ഹോയ് ഹോയ് ഹോയ്
കാവാലം കായൽ ചിറ്റോളം പോലെ ഹോയ്
പൂമാലപ്പെണ്ണെന്റെ കൂടെപ്പോന്നേ ഹോയ്
കുട്ടാടൻ കൊയ്യാറായ് ചിറ്റാമ്പൽ പൂക്കാറായ്
കൂരയ്ക്ക് പൊന്നോല മേയാറായേ ഓ
ഹോയ് ഹോയ് ഹോയ് ഹോയ്
ഹോയ് ഹോയ് ഹോയ് ഹോയ്
ആയിരപ്പറ കൊയ്യും വയലേലെ ഹോയ്
കുളിർവെള്ളം തേവുന്നൊരാളാണെന്നേ ഹോയ്
അവനയ്യോ ദാഹിച്ചേ
തീരാതെ മോഹിച്ചേ
ഒരു തുള്ളി തണ്ണീര് തായോ പെണ്ണേ
ഹോയ് ഹോയ് ഹോയ് ഹോയ്
ഹോയ് ഹോയ് ഹോയ് ഹോയ്
ഓ മാരിമണ്ണിലിറങ്ങി മയിലാട്ടമാടാറായി
ചേക്കുപാട്ടൊന്ന് പാടി ചമ്പക്കുളം പോകാം
കാത്തിരിക്കണ രാവിൽ മടവീണിടാതെ വരമ്പിൽ
ആറ്റിൽ വീഴും നിലാവിൽ നിന്റെ ചിത്തിരത്തോണി
ഓ
ഹോയ് ഹോയ് ഹോയ് ഹോയ്
ഹോയ് ഹോയ് ഹോയ് ഹോയ്
ഹോയ് ഹോയ് ഹോയ് ഹോയ്
Written by: Rafeeq Ahammed, Sreenath Sivasankaran