类似歌曲
制作
出演艺人
Pradeep Babu
表演者
Liji Francies
表演者
Vipin Xavier
表演者
作曲和作词
Alex Paul
词曲作者
Vayalar Sarathchandra Varma
词曲作者
歌词
അസ്സലായി അസ്സലായി നീ റോസാപ്പൂവഴക്
ഗസലായി ഗസലായി നീ മൂളുന്നോ അരികേ
ചെഞ്ചൊടിതൻ വീഞ്ഞഴകിൽ കരളു കവർന്നവളേ
ഈയഴകോ പങ്കിടുവാൻ ഒരുങ്ങി വരുന്നവനേ
ലൈഫ് ഈസ് എ ലവ്ലി ലോലിപോപ്പ്
ലവ് ആൻഡ് ഫീൽ ലവ്ലി സിങ്കിൾ ഡ്രോപ് (2)
(അസ്സലായീ...)
കണ്ണിലുള്ള മുനയോടെ കള്ളനോട്ടമരുതേ
ഉള്ളിലുള്ള മധുരം നീ നുള്ളിനുണയുകില്ലേ
ഇതളോരോന്നും കൊതിയോടേ കളിയാടുന്നോ പതിയേ
ചിറകേതും എന്തേ കുറുമ്പിനെ വരവേൽക്കാമോ തനിയേ
ലൈഫ് ഈസ് എ ലവ്ലി ലോലിപോപ്പ്
ലവ് ആൻഡ് ഫീൽ ലവ്ലി സിങ്കിൾ ഡ്രോപ്
(അസ്സലായീ...)
കാറ്റു നിന്റെ വരവെന്നും കാത്തിരുന്നൊരെന്നെ
കാമുകന്റെ കനവോടെ വന്നു പുണരുകില്ലേ
വഴിനീളേ വിഴിപാതി നടമാടുന്നോ മലരേ
പതിവായ്നീ കണ്ടകിനാവിലെ ഇണയല്ലേ ഞാനുയിരേ
ലൈഫ് ഈസ് എ ലവ്ലി ലോലിപോപ്പ്
ലവ് ആൻഡ് ഫീൽ ലവ്ലി സിങ്കിൾ ഡ്രോപ്
(അസ്സലായീ...)
Writer(s): Alex Paul, Vayalar Sarathchandra Varma
Lyrics powered by www.musixmatch.com