音乐视频

Neeyam Nizhalil | Jubair Muhammed | Aparna Das, Rahul Krishna | Gautham Nath | Varshith | Joe Paul
观看 {artistName} 的 {trackName} 音乐视频

精选于

制作

出演艺人
Varshith Radhakrishnan
Varshith Radhakrishnan
表演者
Jubair Muhammed
Jubair Muhammed
表演者
作曲和作词
Jubair Muhammed
Jubair Muhammed
作曲
Joe Paul
Joe Paul
词曲作者

歌词

നീയാം നിഴലിൽ ഞാനെന്നെ തേടും നീയാം മഴയിൽ മോഹങ്ങൾ പെയ്യും കാണാ ചിറകിൽ നാമൊന്നായ് പാറും ഓരോ മഴവിൽ നിറമായ് വീഴും താരാമലരുകളായിനി മാറാം രാവാനിൽ അറിയാതകലെ നീന്തുകയാവാം മായാവിരലുകളോടിയ നേരം നാണം മിഴികളിലാടിയതാവാം തൂമിന്നൽ തരിയല്ലേ നീയെന്നിൽ എറിയില്ലേ കാണുമ്പൾ ഇഷ്ടം മെല്ലെ കൂടുന്നില്ലേ? മൂവന്തിക്കടലാണേ ആനന്ദത്തിരയാണേ ആരാരും അറിയാ പാടും ഞാനേ തൂമിന്നൽ തരിയല്ലേ നീയെന്നിൽ എറിയില്ലേ കാണുമ്പോൾ ഇഷ്ടം മെല്ലെ കൂടുന്നില്ലേ? മൂവന്തിക്കടലാണേ ആനന്ദത്തിരയാണേ ആരാരും അറിയാ പാടും ഞാനേ നീയാം ചിരിയേ തീരാ നുരയേ തീയായ് എന്നിൽ പടരേ ഇരുമിഴിയിൽ വീണൊഴുകും നൈൽ നദിയിൽ ഞാനലയും ഇണമലരായ് നീയഴിയും അതിലായ് തേനുതിരും തൂമിന്നൽ തരിയല്ലേ നീയെന്നിൽ എറിയില്ലേ കാണുമ്പോൾ ഇഷ്ടം മെല്ലെ കൂടുന്നില്ലേ? മൂവന്തിക്കടലാണേ ആനന്ദത്തിരയാണേ ആരാരും അറിയാ പാടും ഞാനേ തൂമിന്നൽ തരിയല്ലേ നീയെന്നിൽ എറിയില്ലേ കാണുമ്പോൾ ഇഷ്ടം മെല്ലെ കൂടുന്നില്ലേ? മൂവന്തിക്കടലാണേ ആനന്ദത്തിരയാണേ ആരാരും അറിയാ പാടും ഞാനേ നീയാം നിഴലിൽ ഞാനെന്നേ തേടും നീയാം മഴയിൽ മോഹങ്ങൾ പെയ്യും കാണാ ചിറകിൽ നാമൊന്നായ് പാറും ഓരോ മഴവിൽ നിറമായ് വീഴും താരാമലരുകളായിനി മാറാം രാവാനിൽ അറിയാതകലെ നീന്തുകയാവാം മായാവിരലുകളോടിയ നേരം നാണം മിഴികളിലാടിയതാവാം തൂമിന്നൽ തരിയല്ലേ നീയെന്നിൽ എറിയില്ലേ കാണുമ്പോൾ ഇഷ്ടം മെല്ലെ കൂടുന്നില്ലേ? മൂവന്തിക്കടലാണേ ആനന്ദത്തിരയാണേ ആരാരും അറിയാ പാടും ഞാനേ തൂമിന്നൽ തരിയല്ലേ നീയെന്നിൽ എറിയില്ലേ കാണുമ്പോൾ ഇഷ്ടം മെല്ലെ കൂടുന്നില്ലേ? മൂവന്തിക്കടലാണേ ആനന്ദത്തിരയാണേ ആരാരും അറിയാ പാടും ഞാനേ
Writer(s): Joe Paul, Jubair Muhammed Lyrics powered by www.musixmatch.com
instagramSharePathic_arrow_out