音乐视频

精选于

制作

出演艺人
Sreenath Bhasi
Sreenath Bhasi
表演者
Sekhar Menon
Sekhar Menon
表演者
作曲和作词
Sekhar Menon
Sekhar Menon
作曲
Kripesh
Kripesh
词曲作者

歌词

ത-ന്താ-ന-ന്താ-നേ താ-നി-നാ-നി-നേ താ-നി-നാ-നി-നേ ത-ന്താ-ന-ന്താ-നേ താ-നി-നാ-നി-നേ താ-നി-നാ-ന നാ-നി-നാ-ന ത-ന്താ-ന-ന്താ-നേ താ-നി-നാ-നി-നേ താനി-നാനി-നേ ഇങ്ങാട്ട് നോക്ക് പിച്ചി പൂത്തത് പിച്ചി നുള്ളാൻ പോരുമോ നീ എന്റെ പൈങ്കിളി വാ മണവാട്ടി ഇങ്ങാട്ട് നോക്ക് പിച്ചി പൂത്തത് പിച്ചി നുള്ളാൻ പോരുമോ നീ എന്റെ പൈങ്കിളി വാ മണവാട്ടി ചിങ്ങ മാസമായ് നല്ല തുമ്പ നുള്ളണം തുമ്പ മാല കെട്ടി തപ്പന വരവേൽക്കണം വാ മണവാട്ടി പൂ ഓണ കാലമായ് പൂ തുമ്പി പാറണ് എന്നിട്ടെന്തേ പൂ പറിക്കാൻ പെണ്ണൊരുങ്ങാത്തെ വാ മണവാട്ടി ഇങ്ങാട്ടു നോക്ക് പിച്ചി പൂത്തത് പിച്ചി നുള്ളാൻ പോരുമോ നീ എന്റെ പൈങ്കിളി വാ മണവാട്ടി തെന്നി തെന്നി ആടും ഊഞ്ഞാൽ ആടാൻ നീ കൂടെ പോരാമോ എൻ തബ്രാട്ടി തുള്ളി തുള്ളി പെയ്യും മഴയതാടാൻ നീ കൂടെ പോരാമോ എൻ തമ്പ്രാട്ടി ത-ന്താ-ന-ന്താ-നേ താ-നി-നാ-നി-നേ താ-നി-നാ-ന നാ-നി-നാ-ന ത-ന്താ-ന-ന്താ-നേ താ-നി-നാ-നി-നേ
Writer(s): Kripesh, Sekhar Menon Lyrics powered by www.musixmatch.com
instagramSharePathic_arrow_out